Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 3:37 AM IST Updated On
date_range 15 Jun 2017 3:37 AM ISTെഎ.െഎ.ടി റൂർക്കിയിൽ റിസർച്ച് അസിസ്റ്റൻറ്
text_fieldsbookmark_border
െഎ.െഎ.ടി റൂർക്കിയിൽ റിസർച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.എസ്.െഎ.ആർ ന്യൂഡൽഹി സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്കാണ് നിയമനം. 2019 ആഗസ്റ്റ് 10 വരെയാണ് നിയമന കാലാവധി. പിഎച്ച്.ഡിയോ എം.വി.എസ്സി/എം.ഫാർമ/എം.ഇ/എം.ടെക് യോഗ്യതയും മൂന്നുവർഷ ഗവേഷണപരിചയവുമാണ് യോഗ്യത. ജൂൺ 27നാണ് വാക് ഇൻ ഇൻറർവ്യൂ. വെബ്സൈറ്റ്: www.iitr.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story