Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗ്രാ​മീ​ണ റോ​ഡ്​...

ഗ്രാ​മീ​ണ റോ​ഡ്​ വി​ക​സ​ന ഏ​ജ​ൻ​സി​യി​ൽ ഒാ​വ​ർ​സി​യ​ർ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
indian-highways
cancel

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്​ യോ​ജ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള കേ​ര​ള സം​സ്​​ഥാ​ന ഗ്രാ​മീ​ണ റോ​ഡ്​ വി​ക​സ​ന ഏ​ജ​ൻ​സി​യി​ൽ ഒാ​വ​ർ​സി​യ​ർ, അ​ക്ര​ഡി​റ്റ​ഡ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​ക​ളി​ൽ 62 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. അ​ക്ര​ഡി​റ്റ​ഡ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ 19 ഒ​ഴി​വു​ക​ളും ഒാ​വ​ർ​സി​യ​ർ ത​സ്​​തി​ക​യി​ൽ 43 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ബി.​ടെ​കാ​ണ്​ അ​ക്ര​ഡി​റ്റ​ഡ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​ത. എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡിേ​പ്ലാ​മ​യു​ള്ള​വ​ർ​ക്ക്​ ഒാ​വ​ർ​സി​യ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ഒാ​ഫ്​ പി.​എം.​ജി.​എ​സ്.​​വൈ, ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ പ്രോ​ഗ്രാം ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ യൂ​നി​റ്റി​ലേ​ക്ക്​ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും അ​യ​ക്ക​ണം. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ​െഫ​ബ്രു​വ​രി എ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerengineermalayalam newsRoad Devalopment corporation
News Summary - Rural road devalopment agency Career oppurtunity-Career
Next Story