Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 1:22 AM GMT Updated On
date_range 27 Feb 2018 1:22 AM GMTസൗദിയിൽ നഴ്സ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: സൗദി അറേബ്യയിലെ അൽമന ആശുപത്രിയിൽ നഴ്സ് നിയമനത്തിന് ബി.എസ്സി നഴ്സിങ് / ജി.എൻ.എം യോഗ്യതയുള്ളവരും സൗദി അറ്റസ്റ്റേഷൻ, േപ്രാമെട്രിക് എന്നിവ പൂർത്തിയാക്കിയവരുമായ വനിതകളിൽനിന്ന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40ൽ താഴെ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷയും രേഖകളും മാർച്ച് 10നുമുമ്പ് rmt5.norka@kerala.gov.in ൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.net ലും കാൾ സെൻററിലും ലഭിക്കും. ഫോൺ: 1800 425 3939, 0091 471 233 33 39 (വിദേശത്തുനിന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story