Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദക്ഷിണ...

ദക്ഷിണ റെ​യി​ൽ​വേ​യി​ൽ 74 ജൂ​നി​യ​ർ ക്ല​ർ​ക്ക്​

text_fields
bookmark_border
railway-southern.jpg
cancel

ക്ഷിണ റെ​യി​ൽ​വേ​യി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്ക്​ കം ​ടൈ​പി​സ്​​റ്റ്​ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. 74 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. 
ജ​ന​റ​ൽ 32, ഒ.​ബി.​സി 20, എ​സ്.​സി 11, എ​സ്.​ടി 11 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. അ​പേ​ക്ഷ​ഫീ​സി​ല്ല. അ​പേ​ക്ഷ​ക​രു​ടെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 47 വ​യ​സ്സ്​. എ​സ്.​സി/​എ​സ്.​ടി​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്ക്​ മൂ​ന്നു​വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.  

യോ​ഗ്യ​ത: പ്ല​സ്​ ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ടൈ​പ്പി​ങ്ങും അ​റി​ഞ്ഞി​രി​ക്ക​ണം. 
കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച  അ​പേ​ക്ഷ​ക​ൾ ചെ​ന്നൈ ആ​ർ.​ആ​ർ.​സി ഒാ​ഫി​സി​ൽ ഏ​പ്രി​ൽ 23ന​കം എ​ത്തി​ക്ക​ണം. 

അ​പേ​ക്ഷ​ക​ൾ The Chairman, Railway recruitment cell, No.5, Dr. P.V.Cherian cresent Road, Behind Ethiraj College, Egmore, Chennai 600 008 എ​ന്ന വി​ലാ​സ​ത്തി​ൽ  അ​യ​ക്ക​ണം. www.rrcmas.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​മു​ണ്ട്. 
ഇൗ ​വെ​ബ്​​സൈ​റ്റി​ൽ​നി​ന്നു​ത​ന്നെ അ​പേ​ക്ഷ മാ​തൃ​ക​യും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwayCareer and Education News
News Summary - southern railway recruitment career and education news
Next Story