Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 9:46 PM IST Updated On
date_range 26 May 2021 9:46 PM ISTസർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി.
ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം. www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story