Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 10:03 PM GMT Updated On
date_range 11 July 2017 10:03 PM GMTകായികതാരങ്ങൾക്ക് നേവിയിൽ സെയിലറാകാം
text_fieldsbookmark_border
നാവികസേനയിൽ സെയിലർ തസ്തികയിലേക്ക് കായികതാരങ്ങളായ അവിവാഹിതരായ പുരുഷന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, ഹോക്കി, കബഡി, വോളിബാൾ, വെയിറ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്, ഫെൻസിങ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോയിങ്, ഷൂട്ടിങ്, സെയിലിങ്, വിൻഡ് സർഫിങ്, ഇക്വസ്ട്രിയൻ തുടങ്ങിയയിനങ്ങളിൽ ഇൻറർനാഷനൽ/ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്/സീനിയർ സ്േറ്ററ്റ് ചാമ്പ്യൻഷിപ്/ഒ ാൾ ഇന്ത്യ ഇൻറർയൂനിവേഴ്സിറ്റി ചാമ്പ്യൻഷിപിൽ പെങ്കടുത്തിട്ടുള്ള കായികതാരങ്ങൾക്കാണ് അവസരം.
a) ഡയറക്ട് എൻട്രി പെറ്റി ഒാഫിസർ: പ്ലസ് ടുവാണ് യോഗ്യത. ടീം ഗെയിമുകളിൽ ജൂനിയർ, സീനിയർ തലങ്ങളിലൊന്നിൽ ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവലിൽ പെങ്കടുക്കുകയോ ഇൻറർയൂനിവേഴ്സിറ്റി ടൂർണമെൻറിൽ ഒരു യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്യുകയോ വേണം.
വ്യക്തിഗത ഇനങ്ങളിൽ സീനിയർ വിഭാഗത്തിൽ നാഷനൽ ലെവലിൽ കുറഞ്ഞത് ആറാം സ്ഥാനമോ ജൂനിയർ വിഭാഗത്തിൽ കുറഞ്ഞത് മൂന്നാം സ്ഥാനമോ അന്തർസർവകലാശാല മത്സരങ്ങളിൽ മൂന്നാം സ്ഥാനമോ േനടിയിരിക്കണം. 1995 ആഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
b) സീനിയർ സെക്കൻററി റിക്രൂട്ട്മെൻറ്: പ്ലസ് ടുവാണ് വിദ്യാഭ്യാസയോഗ്യത. ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവലിലോ അന്തർസർവകലാശാല മത്സരത്തിൽ ഏതെങ്കിലും സർവകലാശാലയെ പ്രതിനിധാനംചെയ്തോ പെങ്കടുത്തിരിക്കണം.
1996 ആഗസ്റ്റ് ഒന്നിനും 2000 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
c) മെട്രിക് റിക്രൂട്ട്സ്: പത്താംതരം അല്ലെങ്കിൽ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഇൻറർനാഷനൽ/നാഷനൽ/സ്റ്റേറ്റ് ലെവൽ ടൂർണമെൻറിൽ പെങ്കടുത്തിരിക്കണം. 1996 ഒക്ടോബർ ഒന്നിനും 2000 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.
തെരെഞ്ഞടുപ്പ്: യോഗ്യരായ അപേക്ഷകെര തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ട്രയൽസിന് ക്ഷണിക്കും. അതിൽ മികവ് കാണിക്കുന്നവർക്ക് മുംബൈയിൽ വൈദ്യപരിശോധന ഉണ്ടാകും.
അപേക്ഷ: വെബ്സൈറ്റിൽ തന്നിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ സാധാരണ തപാലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19.
കൂടുതൽ വിവരങ്ങൾക്ക് https://www.joinindiannavy.gov.in/ ൽ Current Events കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story