Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകാ​ലി​ക്ക​റ്റ്​...

കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​
cancel
നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി, കാ​ലി​ക്ക​റ്റ്​ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ ​അ​പേ​ക്ഷ  ക്ഷ​ണി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്പ്യൂ​ട്ട​ർ സ​െൻറ​റി​ലേ​ക്കാ​ണ്​ നി​യ​മ​നം. 
ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​മോ (ഫ​സ്​​റ്റ്​ ക്ലാ​സ്​ നേ​ടി​യി​രി​ക്ക​ണം) ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​ വെ​യ​ർ മെ​യി​ൻ​റ​ന​ൻ​സി​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഡി​േ​പ്ലാ​മ​യോ നേ​ടി​യി​രി​ക്ക​ണം.
 12,500 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ വേ​ത​നം.  പ്രാ​യം 2017 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ 33 വ​യ​സ്സ്​​ ക​വി​യ​രു​ത്. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ നി​യ​മാ​നു​സൃ​ത മു​ൻ​ഗ​ണ​ന ല​ഭി​ക്കും. 
താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ന്​  ഹാ​ജ​രാ​ക​ണം. 
ആ​ഗ​സ്​​റ്റ്​ പ​ത്തി​ന്​ രാ​വി​ലെ 9.30നാ​ണ്​ ഇ​ൻ​റ​ർ​വ്യൂ. 
എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സം​വ​ര​ണം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജാ​തി​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ  ഹാ​ജ​രാ​ക്ക​ണം.  ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ശാ​രീ​രി​ക​പ്ര​ശ്​​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി  വേ​ണം എ​ത്താ​ൻ. 
 വി​വ​ര​ങ്ങ​ൾ​ക്ക്​ http://nitc.ac.in/ ൽ Careers@NITC ​കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut NITTechnical assistant
News Summary - Technical assistant in calicut NIT
Next Story