Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 12:52 AM IST Updated On
date_range 18 Jan 2018 12:52 AM ISTയു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കേന്ദ്ര സർക്കാറിെൻറ വിവിധ വകുപ്പുകളിലേക്ക് മെഡിക്കൽ ഒാഫിസർ, സയൻറിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം ഒഴിവുകൾ^23.മെഡിക്കൽ ഒാഫിസർ^11, സയൻറിസ്റ്റ്. ബി^06, കെമിസ്റ്റ്^03, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റൻറ് പ്രഫസർ ^02, ഡെപ്യൂട്ടി ഡയറക്ടർ^01 എന്നിങ്ങനെയാണ് ഒഴിവുകൾ.
എം.ബി.ബി.എസ്, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് നിയമനം. ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ 2017 ഫെബ്രുവരി ഒന്നിനകം ലഭിച്ചിരിക്കണം. വയസ്സിളവ്, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ https://upsconline.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story