ബംഗളൂരു യു.ആർ റാവു സാറ്റലൈറ്റ് സെൻററിൽ ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റൻറ്
text_fieldsഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെൻറർ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്നീഷ്യൻ -ബി: ഇലക്ട്രോണിക്സ്, മെക്കാനിക്/ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്/മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് ആപ്ലിക്കേഷൻസ്/മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്. ഒഴിവുകൾ 50.
ഫിറ്റർ 17, ഇലക്ട്രിക്കൽ 11, പ്ലംബർ 5, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീനഷനിങ് 8, ടർണർ 4, മെഷിനിസ്റ്റ് (ഗ്രൈൻഡർ)-3, മോട്ടോർ വെഹിക്ൾ മെക്കാനിക് 1, ഫോട്ടോഗ്രഫി/ഡിജിറ്റൽ ഫോട്ടോഗ്രഫി 1, മെഷിനിസ്റ്റ് 1, ഇലക്ട്രോ പ്ലെയിറ്റിങ് 1, വെൽഡർ 1, ഡ്രാഫ്റ്റ്സ്മാൻ-മെക്കാനിക്കൽ 3.
ടെക്നിക്കൽ അസിസ്റ്റൻറ്-മെക്കാനിക്കൽ 13, ഇലക്ട്രോണിക്സ് 17, കമ്പ്യൂട്ടർ സയൻസ് 5, ഓട്ടോമൊബൈൽ 1, ഇലക്ട്രിക്കൽ 2, ഇൻസ്ട്രുമെേൻറഷൻ 2, സിവിൽ 1.
ലൈബ്രറി അസിസ്റ്റൻറ് 4
സയൻറിഫിക് അസിസ്റ്റൻറ്-കെമിസ്ട്രി 2, ഫിസിക്സ് 3, അനിമേഷൻ ആൻഡ് മൾട്ടിമീഡിയ 1, ഇലക്ട്രോണിക്സ് 1.
കാറ്ററിങ് അറ്റൻഡൻറ്-എ 5, കുക്ക് 5, ഫയർമാൻ-എ 4, ലൈറ്റ് വെഹിക്ൾ ഡ്രൈവർ-എ 5.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.isro.gov.in/careersൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി മാർച്ച് ആറുവരെ സമർപ്പിക്കാം (പരസ്യ നമ്പർ URSC:01:2020.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.