Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 3:16 AM IST Updated On
date_range 4 Jan 2018 3:16 AM ISTസെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിൽ ഒഴിവുകൾ
text_fieldsbookmark_border
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളും യോഗ്യതയും:
•അക്കൗണ്ട്സ് ഒാഫിസർ- ഒരു ഒഴിവ്. യോഗ്യത: എം.കോം/ എം.ബി.എ (ഫിനാൻസ്) / അല്ലെങ്കിൽ ബിരുദവും സി.എ (ഇൻറർ)/ സി.ഡബ്യൂ.എ (ഇൻറർ). ഉയർന്ന പ്രായപരിധി: 50 വയസ്സ്.
•അക്കൗണ്ടൻറ്- ഒരു ഒഴിവ്, യോഗ്യത: എം.കോം/ എം.ബി.എ (ഫിനാൻസ്)/ ടാലിയിൽ പരിജ്ഞാനം എന്നിവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ ബി.കോം ബിരുദവും ടാലിയിൽ പരിജ്ഞാനവുമുള്ളവർക്ക് കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തന പരിചയം. ഉയർന്ന പ്രായപരിധി: 35 വയസ്സ്.
•പ്രോജക്ട് ഒാഫിസർ- ഒരു ഒഴിവ്, യോഗ്യത: എം.സി.എ/ ബി.ടെക് ബിരുദം, വെബ് മാനേജ്മെൻറ്, ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്ക് സപ്പോർട്ടിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയം, ശമ്പളം: 25,000 രൂപ, ഉയർന്ന പ്രായപരിധി: 35 വയസ്സ്.
•പ്രോജക്ട് എൻജിനീയർ- രണ്ട് ഒഴിവ്. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ എൻജിനീയറിങ്/ അൈപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എന്നിവയിൽ ഏതിലെങ്കിലും എം.ടെക്. ഉയർന്ന പ്രായപരിധി: 35 വയസ്സ്.
•രാമക്കൽമേട് പ്രോജക്ടിലേക്ക് റിസർച് ഫെലോ- ഒരു ഒഴിവ്. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ എൻജിനീയറിങ്/ അൈപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എന്നിവയിൽ ഏതിലെങ്കിലും എം.ടെക്. ഉയർന്ന പ്രായപരിധി: 35 വയസ്സ്.
•െഎ.ഇ.സി എക്സ്പർട്ട്- ഒരു ഒഴിവ്. യോഗ്യത: എം.സി.ജെ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ മാസ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഏഴുവർഷത്തെ പ്രവൃത്തിപരിചയം. 45,000 രൂപ മാസവേതനം. ഉയർന്ന പ്രായപരിധി: 40 വയസ്സ്.
•അസിസ്റ്റൻറ് െഎ.ഇ.സി ഒാഫിസർ - ഒരു ഒഴിവ്. യോഗ്യത: എം.സി.ജെ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ മാസ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി: 35 വയസ്സ്.
•കമ്പ്യൂട്ടർ അസിസ്റ്റൻറ് - രണ്ട് ഒഴിവ്. യോഗ്യത: ബിരുദവും ഡി.സി.എ/ കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങിലോ ഡി.ടി.പിയിലോ പരിജ്ഞാനം. ഉയർന്ന പ്രായപരിധി: 30 വയസ്സ്.
•പ്രോജക്ട് കോഒാഡിനേറ്റർ- തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒാരോ ഒഴിവുകൾ വീതം. യോഗ്യത: സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.എ. ഉയർന്ന പ്രായപരിധി: 40 വയസ്സ്.
അപേക്ഷിക്കേണ്ട വിധം: എല്ലാ പോസ്റ്റുകളിലേക്കും www.cmdkerala.net വെബ്സൈറ്റുവഴി ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജനുവരി ആറ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story