Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 2:03 AM IST Updated On
date_range 25 Jun 2017 2:03 AM ISTെഎ.െഎ.എം അഹ്മദാബാദിൽ വിവിധ ഒഴിവുകൾ
text_fieldsbookmark_border
െഎ.എം അഹ്മദാബാദിൽ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. എക്സിക്യൂട്ടീവ് (ഡോണർ റിലേഷൻസ്): ബിരുദവും ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമാണ് േയാഗ്യത. ഉയർന്ന പ്രായം 40 വയസ്സ്.
2. െഎ.ടി കോഡിനേറ്റർ: െഎ.ടി പഠിച്ചുകൊണ്ടുള്ള ബിരുദം. ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യം. ഉയർന്ന പ്രായം 40 വയസ്സ്.
3. കമ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്: ജേണലിസത്തിൽ പി.ജിയോ ഡിേപ്ലാമയോ. ബന്ധപ്പെട്ട മേഖലയിൽ നാലു വർഷത്തെ പ്രവൃത്തിപരിചയം. സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച കൃത്യമായ ധാരണയും വേണം. ഉയർന്ന പ്രായം 40.
4. സെർവർ അഡ്മിനിസ്ട്രേറ്റർ: ബിരുദവും മൈക്രോസോഫ്റ്റ് വിൻഡോസ് സർവറിലും ലിനക്സ് അഡ്മിനിസ്ട്രേഷനിലും സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. വിഎംവെയർ സർട്ടിഫിക്കേഷൻ അധികയോഗ്യതയായി കണക്കാക്കും. ഉയർന്ന പ്രായം 40 വയസ്.
5. റിലേഷൻഷിപ് മാനേജർ: ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സസ്, സൈക്കോളജി, സോഷ്യോളജി, കമ്യൂണിക്കേഷൻ, എജുക്കേഷൻ എന്നിവയിലൊന്നിൽ ബിരുദം. ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കുകയും യാത്ര ചെയ്യാൻ തയാറായിരിക്കുകയും വേണം. ഉയർന്ന പ്രായം 50 വയസ്.
6. മാനേജർ (എച്ച്.ആർ): എം.ബി.എ അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരബിരുദവും എച്ച്.ആർ വിഭാഗത്തിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 50 വയസ്.
7. മാനേജർ (അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്): െപ്രഫഷനൽ ചാർേട്ടഡ് അക്കൗണ്ടൻറുമാർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ് ) പൂർത്തിയായിരിക്കണം. ഉയർന്ന പ്രായം 50 വയസ്.
8.ഹെഡ് (എൻജിനീയറിങ് ആൻഡ് പ്രൊജക്റ്റ്സ്): സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദവും പ്രഫഷനൽ/മാനേജ്െമൻറ് ബിരുദാനന്തരബിരുദവും. 20 വർഷെത്ത പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 55 വയസ്.
9.ഹെഡ് (അലുംനി, കമ്യൂണിറ്റി റിലേഷൻസ് ആൻഡ് േഗ്ലാബൽ പാർട്ണർഷിപ്): ബിരുദാനന്തരബിരുദവും 20 വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 55 വയസ്.
എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാനതീയതി ജൂൺ 28. അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.iima.ac.in ൽ Current Openings എന്ന സെക്ഷൻ കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story