Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​എ​ച്ച്.​പി.​സി...

എ​ൻ.​എ​ച്ച്.​പി.​സി ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ, സൂ​പ്പ​ർ​വൈ​സ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ, അ​ക്കൗ​ണ്ട​ന്റ്

text_fields
bookmark_border
vacancy
cancel

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ച്ച്.​പി.​സി ലി​മി​റ്റ​ഡ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ:

ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ -സി​വി​ൽ -149, ഇ​ല​ക്ട്രി​ക്ക​ൽ -74, മെ​ക്കാ​നി​ക്ക​ൽ -63, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ -10, ശ​മ്പ​ള​നി​ര​ക്ക് -29,600-1,19,500 രൂ​പ. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ ത്രി​വ​ത്സ​ര അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ. പ്രാ​യ​പ​രി​ധി 30.

സൂ​പ്പ​ർ​വൈ​സ​ർ എ.​എ.​ടി, ഒ​ഴി​വു​ക​ൾ -9, ​യോ​ഗ്യ​ത: ബി​രു​ദ​വും DOEACC ‘A’ ​​​ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ൽ ​ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി) അ​ല്ലെ​ങ്കി​ൽ BCA/BSc (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് /ഐ.​ടി) 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ശ​മ്പ​ള​നി​ര​ക്ക് 29,600-1,19,500 രൂ​പ. പ്രാ​യ​പ​രി​ധി 30.

സൂ​പ്പ​ർ​വൈ​സ​ർ -സ​ർ​വേ, ഒ​ഴി​വു​ക​ൾ -19. യോ​ഗ്യ​ത -ത്രി​വ​ത്സ​ര ഡി​പ്ലോ​മ (സ​ർ​വേ​യി​ങ്/​സ​ർ​വേ എ​ൻ​ജി​നീ​യ​റി​ങ്) 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. ടോ​പോ​ഗ്രാ​ഫി​ക്/​ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ർ​വേ, ലാ​ൻ​ഡ് മാ​പ്പ്, ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ വ​ർ​ക്സ് മു​ത​ലാ​യ​വ​യി​ൽ ന​ല്ല പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 30.

സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്റ്, ഒ​ഴി​വു​ക​ൾ -28, യോ​ഗ്യ​ത: CA/CMA ഇ​ന്റ​ർ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 30. ശ​മ്പ​ള​നി​ര​ക്ക് 29,600-1,19,500 രൂ​പ. ഹി​ന്ദി ട്രാ​ൻ​സ്ലേ​റ്റ​ർ ഒ​ഴി​വു​ക​ൾ -14 , യോ​ഗ്യ​ത -ഹി​ന്ദി/​ഇം​ഗ്ലീ​ഷി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. ഇ​ല​ക്ടി​വ് വി​ഷ​യ​മാ​യി ഡി​ഗ്രി​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്/​ഹി​ന്ദി പ​ഠി​ച്ചി​രി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തെ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സു​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ട്രാ​ൻ​സ്ലേ​ഷ​നി​ൽ ഡി​ഗ്രി/​ഡി​പ്ലോ​മ ഉ​ണ്ടാ​ക​ണം. പ്രാ​യ​പ​രി​ധി 30. ശ​മ്പ​ള​നി​ര​ക്ക് 27,000-1,05,000 രൂ​പ.

ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ -ഒ​ഴി​വു​ക​ൾ -14, ഇ​ല​ക്ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ -8. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി /ത​ത്തു​ല്യം. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്/NCVT/NTC/NAC. പ്രാ​യ​പ​രി​ധി 30. ശ​മ്പ​ള നി​ര​ക്ക് 25,000-85,000 രൂ​പ.വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www. nhpcindia.comൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷ​ഫീ​സ് 295 രൂ​പ. SC/ST/PWBD/വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്‍ ഫീ​സി​ല്ല. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ 30 വ​രെ അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ സം​വ​ര​ണ​മു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancyNHPC limited
News Summary - vacancies in NHPC Limited
Next Story