Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 9:48 PM GMT Updated On
date_range 11 Oct 2017 9:48 PM GMTമഹേന്ദ്രഗിരി ‘െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ഒഴിവുകൾ
text_fieldsbookmark_border
തമിഴ്നാട്, തിരുനെൽവേലി ജില്ലയിലുള്ള മഹേന്ദ്രഗിരി െഎ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിലേക്ക് ഇനി പറയുന്ന തസ്തികകളിൽ റിക്രൂട്ട്മെൻറിന് അപേക്ഷകൾ ക്ഷണിച്ചു. 2017 ഒക്ടോബർ ഒമ്പത് മുതൽ 25 വരെ അപേക്ഷകൾ സ്വീകരിക്കും. (പരസ്യ നമ്പർ IPRC/RMT/2017/01).
1. ടെക്നിക്കൽ അസിസ്റ്റൻറ് (ലെവൽ -7), ഒഴിവുകൾ -12, ശമ്പളനിരക്ക് 44,900 -1,42,400 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിേപ്ലാമ -മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്,/ സിവിൽ.
2. സയൻറിഫിക് അസിസ്റ്റൻറ് (ലെവൽ -7), ഒഴിവ് -ഒന്ന്, യോഗ്യത: കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം. ശമ്പളനിരക്ക് 44,900-1,42,400 രൂപ.
3. ടെക്നീഷ്യൻ -ബി (വെലൽ -3) ശമ്പളനിരക്ക് 21,700-69,100 രൂപ. ഒഴിവുകൾ -18. യോഗ്യത: എസ്.എസ്.എൽ.സി/ തതുല്യ പരീക്ഷ വിജയിച്ചിരിക്കണം. പുറമെ, ഇനിപറയുന്ന െഎ.ടി.െഎ -എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടാകണം -ഫിറ്റർ/ടർണർ/ഇലക്ട്രീഷ്യൻ/ റഫ്രിജറേഷൻ & എയർകണ്ടീഷനിങ്/ഇലക്ട്രോണിക് മെക്കാനിക്/വെൽഡർ/ഫോേട്ടാഗ്രാഫർ.
4. ഡ്രാഫ്റ്റ്സ്മാൻ -ബി (ലെവൽ -3), ശമ്പള നിരക്ക് 21,700 -69,100 രൂപ. ഒഴിവ് -ഒന്ന്. യോഗ്യത: എസ്.എസ്.എൽ.സി/തതുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡ്രാഫ്റ്റ്സ്മാൻ സിവിൽ െഎ.ടി.െഎ -എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
5. ഫയർമാൻ -എ (ലെവൽ -2), ഒഴിവ് -ഒന്ന്. ശമ്പള നിരക്ക് 19,900 -63,200 രൂപ. യോഗ്യത: എസ്.എസ്.എൽ.സി, തതുല്യ പരീക്ഷ പാസായിരിക്കണം. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
6. ഡ്രൈവർ കം ഒാപറേഷൻ -എ, (ലെവൽ -3) ഒഴിവ് -രണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, തതുല്യം, പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിൾ ഡ്രൈവിങ് (എച്ച്.വി.ഡി) ലൈസൻസ് ഉണ്ടാകണം. എച്ച്.വി.ഡി നേടിക്കഴിഞ്ഞ് മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് എക്സ്പീരിയൻസ് വേണം. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. ശമ്പളനിരക്ക് 21,700 -69,100 രൂപ.
7. കാറ്ററിങ് അറ്റൻഡൻറ് -എ (ലെവൽ -1) ഒഴിവ് -രണ്ട്. യോഗ്യത: എസ്.എസ്.എൽ.സി/തതുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ഇൗ തസ്തികകളുെട വിശദമായ യോഗ്യത മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ http://www.iprc.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2017 ഒക്ടോബർ 25 ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story