Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 12:39 AM GMT Updated On
date_range 14 Jan 2018 12:39 AM GMTഎൻ.എച്ച്.എമ്മിൽ പത്തനംതിട്ടയിൽ ഒഴിവുകൾ
text_fieldsbookmark_border
നാഷനൽ ഹെൽത്ത് മിഷന് കീഴിൽ പത്തനംതിട്ടയിൽ വിവിധ ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ഫിസിയോതെറപ്പിസ്റ്റ്: 12 ഒഴിവ്. ബി.പി.ടിയും ആർ.സി.െഎ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. 16,180 രൂപയാണ് ശമ്പളം.
2. സ്റ്റാഫ് നഴ്സ്: 12 ഒഴിവ്. ജി.എൻ.എം/ബി.എസ്സി നഴ്സിങ്ങും കേരള നഴ്സ്സിങ് കൗൺസിൽ രജിസ്ട്രേഷനും പാലിയേറ്റിവ് നഴ്സിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. ശമ്പളം: 13,900 രൂപ.
3. ഒാഡിയോമെട്രിക് അസിസ്റ്റൻറ്: ഒരു ഒഴിവ്. ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ചിൽ ഡിേപ്ലാമയാണ് യോഗ്യത. ആർ.സി.െഎ രജിസ്ട്രേഷൻ വേണം. 20,000 രൂപയാണ് ശമ്പളം.
പ്രായം: 2017 ഏപ്രിൽ ഒന്നിന് 40ൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഡിസ്ട്രിക്റ്റ് പ്രോഗ്രം മാനേജർ, ആരോഗ്യകേരളം, ലഹേത ബിൽഡിങ്, സെക്കൻഡ് േഫ്ലാർ, ഡോക്ടേഴ്സ് ലെയിൻ, ജനറൽ ആശുപത്രിക്ക് പുറകുവശം, പത്തനംതിട്ട -689645 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.
ഫോൺ: 0468 2325504 വെബ്സൈറ്റ്: http://www.arogyakeralam.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story