Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​എ​ച്ച്.​എം...

എ​ൻ.​എ​ച്ച്.​എം ആ​​ല​പ്പു​ഴ​യി​ൽ 15 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
nhm
cancel
നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ (ആ​രോ​ഗ്യ​കേ​ര​ളം) ആ​ല​പ്പു​ഴ ഒാ​ഫി​സി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ത​സ്​​തി​ക, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം തു​ട​ങ്ങി​യ​വ ചു​വ​ടെ ചേ​ർ​ക്കു​ന്നു. 
1. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ (പാ​ലി​യേ​റ്റി​വ്​ കെ​യ​ർ) -04. ജ​ന​റ​ൽ ന​ഴ്​​സി​ങ്ങും കേ​ര​ള ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നും, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ പാ​ലി​യേ​റ്റി​വ്​ ന​ഴ്​​സി​ങ്ങും.

2. ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ (പാ​ലി​യേ​റ്റി​വ്​ കെ​യ​ർ)-05. ബാ​ച്ചി​ല​ർ ഒാ​ഫ്​ ഫി​​സി​യോ​തെ​റ​പ്പി (ബി.​പി.​റ്റി)- ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. 
3. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​- 03. ബി.​എ​സ്​​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, ആ​ർ.​സി.​െ​എ ര​ജി​സ്​​ട്രേ​ഷ​ൻ- മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
4. കൗ​ൺ​സി​ല​ർ (അ​ഡോ​ള​െ​സ​ൻ​റ്​ ഹെ​ൽ​ത്ത്)-01. സൈ​ക്കോ​ള​ജി/ സോ​ഷ്യോ​ള​ജി/​സോ​ഷ്യ​ൽ വ​ർ​ക്ക്​/ ആ​ന്ത്ര​പ്പോ​ള​ജി/ ഹ്യ​ു​മ​ൻ ഡെ​വ​ല​പ്​​മ​െൻറ്​ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദം/​ന​ഴ്​​സി​ങ്ങി​ലു​ള്ള ഡി​േ​പ്ലാ​മ​യും ബ​ന്ധ​പ്പെ​ട്ട ഫീ​ൽ​ഡി​ലു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ൽ സൈ​ക്കോ​ള​ജി​യി​ലോ സോ​ഷ്യ​ൽ വ​ർ​ക്കി​ലോ ഉ​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം- ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം.

4. സി.​എ​സ്.​എ​സ്.​ഡി ടെ​ക്​​നീ​ഷ്യ​ൻ- 01. പ്ല​സ്​​ടു (സ​യ​ൻ​സ്, കോ​മേ​ഴ്​​സ്, ആ​ർ​ട്​​സ്) കൂ​ടാ​തെ ആ​റു​മാ​സ​ത്തെ കോ​ഴ്​​സും മൂ​ന്നു​മാ​സ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്പും (സെ​ൻ​ട്ര​ൽ ​സ്​​െ​റ്റ​റൈ​ൽ സ​ൈ​പ്ല ഡി​പ്പാ​ർ​ട്​​മ​െൻറ്)- 2 വ​ർ​ഷ​​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 
5. ഡ​െൻറ​ൽ ഹൈ​ജീ​നി​സ്​​റ്റ്​-01. ഡ​െൻറ​ൽ ഹൈ​ജീ​നി​ലു​ള്ള ഡി​േ​പ്ലാ​മ. 
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 40 വ​യ​സ്സ്​. 

നി​ശ്ചി​ത​യോ​ഗ്യ​ത​യും പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ ഫെ​ബ്രു​വ​​രി 24ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലും പ​ക​ർ​പ്പു​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ​കേ​ര​ളം ഒാ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. 
ര​ജി​സ്​​​റ്റ​ർ ചെ​യ്യു​ന്ന​വ​രെ മാ​ത്ര​മേ അ​ഭി​മു​ഖ പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കു​ക​യു​ള്ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്​ www.arogyakeralam.gov.in സ​ന്ദ​ർ​ശി​ക്ക​ു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesNHM
News Summary - vacancies in NHM
Next Story