Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2017 3:34 AM IST Updated On
date_range 24 Oct 2017 3:34 AM ISTശ്രീചിത്ര ആശുപത്രിയിൽ ഒഴിവുകൾ
text_fieldsbookmark_border
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
1. ടെക്നിക്കൽ അസിസ്റ്റൻറ് (െഎ.എസ് ആൻഡ് െഎ.ആർ): രണ്ട് ഒഴിവുകളാണ്. 179 ദിവസത്തേക്കാണ് നിയമനം. പ്രീഡിഗ്രി/ തത്തുല്യത്തിനു ശേഷം റേഡിയോഗ്രാഫർമാർക്കുള്ള രണ്ടു വർഷ ഡിേപ്ലാമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്കാണ് യോഗ്യത. അഡ്വാൻസ്ഡ് ഇമേജിങ് ടെക്നോളജി/ തത്തുല്യത്തിൽ രണ്ടു വർഷത്തെ ഡിേപ്ലാമയും വേണം. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിലെ അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ നവംബർ രണ്ടിനാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
2. പ്രോജക്ട് അസിസ്റ്റൻറ് (സയൻറിഫിക്): ഒരു ഒഴിവാണ്. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്ന് വർഷം വരെയോ പ്രോജക്ട് കാലാവധി തീരുന്നതു വരെയോ (ഏതാണോ ആദ്യം) ദീർഘിപ്പിക്കാം. എം.എസ്സി ഹോം സയൻസാണ് യോഗ്യത. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ നവംബർ രണ്ടിനാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
3. ജൂനിയർ റിസർച് ഫെലോ: ഒരു ഒഴിവാണുള്ളത്. ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം അല്ലെങ്കിൽ പ്രോജക്ട് കാലാവധി തീരുന്നതുവരെയാണ് നിയമനം. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ എ.എം.സി ബിൽഡിങ്ങിൽ മിനി കോൺഫറൻസ് ഹാളിൽ ഒക്ടോബർ 31നാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ 10നാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
4. റിസർച് അസോസിയേറ്റ്: ഒരു ഒഴിവ്. കെമിക്കൽ സയൻസസിൽ പിഎച്ച്.ഡിയാണ് യോഗ്യത. ഒരു വർഷം അല്ലെങ്കിൽ പ്രോജക്ട് കാലാവധി തീരുന്നതുവരെയാണ് നിയമനം. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ നവംബർ മൂന്നിനാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
5. പ്രോജക്ട് സയൻറിസ്റ്റ്: ഒരു ഒഴിവ്. ഫസ്റ്റ് ക്ലാസോടെ എം.എസ്സി ബയോകെമിസ്ട്രിയാണ് യോഗ്യത. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്നു വർഷം വരെയോ പ്രോജക്ട് കാലാവധി തീരുന്നതുവരെയോ (ഏതാണോ ആദ്യം) നീട്ടും. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ ഒക്ടോബർ 31നാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
6. പ്രോജക്ട് അസിസ്റ്റൻറ് (എൻജിനീയറിങ്): ഒരു ഒഴിവ്. എൻജിനീയറിങ്ങിൽ (ബയോമെഡിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെേൻറഷൻ/ തത്തുല്യം) മൂന്നു വർഷ ഡിേപ്ലാമയാണ് യോഗ്യത. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ ഒക്ടോബർ 30നാണ് വാക്-ഇൻ ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
7. ടെക്നീഷ്യൻ (എം.ആർ.എ.സി): രണ്ട് ഒഴിവ്. 10ാം ക്ലാസും എം.ആർ.എ.സിയിൽ െഎ.ടി.െഎ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ ഒക്ടോബർ 27നാണ് ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
8. ജൂനിയർ റിസർച് ഫെലോ: ഒരു ഒഴിവ്. എം.എസ്സി ബയോ ഇൻഫർമാറ്റിക്സും നെറ്റ്/ ഗേറ്റ്/ ബെറ്റ്/ ബി.െഎ.എൻ.സിയും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ബയോ ഇൻഫർമാറ്റിക്സിൽ എം.ടെക് ആണ് യോഗ്യത. പൂജപ്പുരയിലെ സാറ്റേൽമോണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്നോളജിക്കൽ വിങ്ങിൽ ഒക്ടോബർ 26നാണ് ഇൻറർവ്യൂ. രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/ കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story