Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2021 2:41 AM GMT Updated On
date_range 11 Oct 2021 2:41 AM GMTഭിന്നശേഷിക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ക്ലർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (27,900-63,700), ക്ലർക്ക് (രണ്ടൊഴിവ് :26,500-60,700) ഒഴിവുകളിൽ െഡപ്യൂേട്ടഷൻ നിയമനം നടത്തുന്നു.
നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബർ 30. വിലാസം: കമീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് േഫ്ലാർ, ശാസ്തമംഗലം, തിരുവനന്തപുരം-695010, ഫോൺ: 0471-2720977.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story