Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2023 7:18 AM IST Updated On
date_range 4 Feb 2023 7:18 AM ISTമറൈന്‍ എൻജിനീയറിങ്ങില്‍ പ്രഫസറുടെ ഒഴിവ്
text_fieldsbookmark_border
കൊച്ചി: കുസാറ്റിലെ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിങ്ങിലെ മറൈന്‍ എൻജിനീയറിങ് വിഭാഗത്തില്‍ പ്രഫസര്‍ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾ https://recruit.cusat.ac.inൽ. ഫെബ്രുവരി 20നകം അപേക്ഷിക്കണം. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫീസ് അടച്ച രേഖയും സഹിതം രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി -682 022 എന്ന വിലാസത്തില്‍ 27നുള്ളില്‍ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story