Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:58 PM GMT Updated On
date_range 14 Aug 2017 9:58 PM GMTജെ.എൻ.ടി.ബി.ജി.ആർ.െഎയിൽ വിവിധ ഒഴിവുകൾ
text_fieldsbookmark_border
തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപിക്കൽ െബാട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 46 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അേപക്ഷ ക്ഷണിച്ചു.
1.ജെ.പി.എഫ് (ബോട്ടണി): 21 ഒഴിവ്. ബോട്ടണിയിൽ എം.എസ്സി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സ്റ്റൈപൻഡ്: 22000
2. ജെ.പി.എഫ് (ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്): രണ്ട് ഒഴിവ്. ബയോടെക്നോളജി അല്ലെങ്കിൽ ബയോ ഇൻഫർമാറ്റിക്സിൽ എം.എസ്സിയാണ് യോഗ്യത. സ്റ്റൈപൻഡ്: 22000
3. ജെ.പി.എഫ് (കെമിസ്ട്രി/ബയോകെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി): നാല് ഒഴിവ്. കെമിസ്ട്രി/ബയോകെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി എം.എസ്സിയാണ് യോഗ്യത. സ്റ്റൈപൻഡ്: 22000
4. ജെ.പി.എഫ് (മൈക്രോബയോളജി/ഇൻറഗ്രേറ്റഡ് ബയോളജി): രണ്ട് ഒഴിവ്. മൈക്രോബയോളജി/ഇൻറഗ്രേറ്റഡ് ബയോളജിയിലുള്ള എം.എസ്സിയാണ് യോഗ്യത. സ്റ്റൈപൻഡ്: 22000
5. ജെ.പി.എഫ് (സുവോളജി/വൈൽഡ്ലൈഫ് ബയോളജി): ഒരു ഒഴിവ്. സുവോളജി/വൈൽഡ്ലൈഫ് ബയോളജി എം.എസ്സിക്കാർക്ക് അപേക്ഷിക്കാം. സ്റ്റൈപൻഡ്: 22000
6. േപ്രാജക്റ്റ് അസിസ്റ്റൻറ് (ബോട്ടണി/അഗ്രിക്കൾചർ/ഹോർട്ടിക്കൾചർ): 13 ഒഴിവ്. ബോട്ടണി/അഗ്രിക്കൾചർ/ഹോർട്ടിക്കൾചർ ബി.എസ്സിയാണ് യോഗ്യത. സ്റ്റൈപൻഡ്: 19000
7. കമ്പ്യൂട്ടർ അസിസ്റ്റൻറ്(ബോട്ടണി): രണ്ട് ഒഴിവ്. ബോട്ടണിയിൽ ബി.എസ്സിയും പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ കോഴ്സും പാസായിരിക്കണം. സ്റ്റൈപൻഡ്: 19000
8. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒരു ഒഴിവ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബി.ടെക്കാണ് യോഗ്യത. സ്റ്റൈപൻഡ്: 25000
എല്ലാ തസ്തികയിലും അപേക്ഷിക്കുന്നവർ ഫസ്റ്റ് ക്ലാസോടെ യോഗ്യതപരീക്ഷ വിജയിച്ചിരിക്കണം. 2017 ജനുവരി ഒന്നിന് 36 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അേപക്ഷിക്കാം.
തെരഞ്ഞെടുപ്പ്:
യോഗ്യരായ ഉദ്യോഗാർഥികൾ ഒാഫിസിൽ (ജെ.എൻ.ടി.ബി.ജി.ആർ.െഎ, കരിമൺകോട് പി.ഒ, പച്ച പാലോട്, തിരുവനന്തപുരം-695562) ഹാജരാകണം. ആദ്യ തസ്തികയിൽ അപേക്ഷിക്കുന്നവർ ആഗസ്റ്റ് 22നും രണ്ട് മുതൽ അഞ്ച് വരെ തസ്തികയിൽ അപേക്ഷിക്കുന്നവർ ആഗസ്റ്റ് 23നും ആറ് മുതൽ എട്ടുവരെ തസ്തികയിൽ അപേക്ഷിക്കുന്നവർ ആഗസ്റ്റ് 24നുമാണ് എത്തേണ്ടത്.
രാവിലെ 10 നുമുമ്പായി റിപ്പോർട്ട് ചെയ്യണം. http://www.jntbgri.res.in ൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഹാജരാക്കണം. യോഗ്യതകൾ തെളിയിക്കുന്ന രേഖകളും വേണം. കൂടുതൽ വിവരങ്ങൾക്ക് http://www.jntbgri.res.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story