Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 10:43 PM IST Updated On
date_range 8 Aug 2021 10:43 PM ISTസി.എം.എഫ്.ആർ.െഎയിൽ യങ് പ്രഫഷനൽ ഒഴിവ്
text_fieldsbookmark_border
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കരാറടിസ്ഥാനത്തിൽ യങ് പ്രഫഷനലിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് സയൻസ്, മറൈൻ സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ.
ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ കോപ്പിയും femdcmfri@gmail.com ഇ-മെയിലിൽ ഈ മാസം 22നുമുമ്പ് അയക്കണം. വെബ്സൈറ്റ് www.cmfri.org.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story