Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഐസിഫോസിൽ കരാർ നിയമനം

ഐസിഫോസിൽ കരാർ നിയമനം

text_fields
bookmark_border
application invited
cancel

തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ മേഖലകളായ ഓപൺ ഹാർഡ്വെയർ, ഓപൺ ഐ.ഒ.ടി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്‍റ് എന്നിവയിലെ പ്രോജക്റ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. റിസർച്ച് അസോസിയേറ്റ് തസ്തികയിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 9400225962.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appointmentICFOSS
News Summary - Contractual appointment at ICFOSS
Next Story