Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജിപ്മെറിൽ 134 അധ്യാപക...

ജിപ്മെറിൽ 134 അധ്യാപക ഒഴിവുക ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 28നകം

text_fields
bookmark_border
ജിപ്മെറിൽ 134 അധ്യാപക ഒഴിവുക  ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 28നകം
cancel

ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച് (ജി​പ്മെ​ർ) പു​തു​ച്ചേ​രി, കാ​ര​യ്ക്ക​ൽ കാ​മ്പ​സു​ക​ളി​ലേ​ക്ക് സ്ഥി​രം അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ സ്​​പെ​ഷാ​ലി​റ്റി/​സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 134 ഒ​ഴി​വു​ക​ളു​ണ്ട്.

ജി​പ്മെ​ർ പു​തു​ച്ചേ​രി കാ​മ്പ​സി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ (ലെ​വ​ൽ-12) ത​സ്തി​ക​യി​ൽ 90 ഒ​ഴി​വു​ക​ളും പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ 23 ഒ​ഴി​വു​ക​ളു​മു​ണ്ട്. കാ​ര​യ്ക്ക​ൽ കാ​മ്പ​സി​ൽ പ്ര​ഫ​സ​ർ 3, അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ 18 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

അ​ന​സ്തേ​ഷ്യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, കാ​ർ​ഡി​യോ​ള​ജി, സി.​ടി.​വി.​എ​സ് (പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി/​വാ​സ്കു​ല​ർ സ​ർ​ജ​റി), ക്ലി​നി​ക്ക​ൽ ഇ​മ്യൂ​ണോ​ള​ജി, ഡ​ന്റി​സ്ട്രി, ഡ​ർ​മ​റ്റോ​ള​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വി​സ്, എ​ൻ​ഡോ​ക്രി​നോ​ള​ജി, ഇ.​എ​ൻ.​ടി, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ, ഗാ​സ്ട്രോ എ​ന്റ​റോ​ള​ജി (മെ​ഡി​ക്ക​ൽ/​സ​ർ​ജി​ക്ക​ൽ), ജ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ, മെ​ഡി​ക്ക​ൽ ഓ​​ങ്കോ​ള​ജി, മെ​ഡി​സി​ൻ, നി​യോ​നാ​​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്സ്, പാ​തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ഫി​സി​യോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, സൈ​ക്യാ​ട്രി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി, റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്, സ​ർ​ജ​റി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ, യൂ​റോ​ള​ജി എ​ന്നീ സ്​​പെ​ഷാ​ലി​റ്റി/​സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലാ​ണ് അ​വ​സ​രം.

യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ അ​ട​ക്കം വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.jipmer.edu.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് 28 വൈ​കീ​ട്ട് 4.30വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് facultyrect2023@gmail.com എ​ന്ന ഇ-​മെ​യി​ലി​ലും 0413-2296025 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online applicationJIPMER134 teachers
News Summary - 134 teachers left in JIPMER Online application by 28th August
Next Story