Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേ​ന്ദ്രീയ...

കേ​ന്ദ്രീയ വിദ്യാലയത്തിൽ 13,404 ഒഴിവുകൾ

text_fields
bookmark_border
teacher
cancel

​കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സം​ഘ​താ​ൻ (കെ.​വി.​എ​സ്) വി​വി​ധ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കെ.​വി.​എ​സ് മേ​ഖ​ല ഓ​ഫി​സു​ക​ളി​ലു​മാ​യി 13,404 ഒ​ഴി​വു​ക​ളു​ണ്ട്.

അ​സി. ക​മീ​ഷ​ണ​ർ-52, പ്രി​ൻ​സി​പ്പ​ൽ-239, വൈ​സ് പ്രി​ൻ​സി​പ്പ​ൽ-203, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ടീ​ച്ച​ർ-​ഹി​ന്ദി-172, ഇം​ഗ്ലീ​ഷ്-158, ഫി​സി​ക്സ്-135, കെ​മി​സ്ട്രി-167, മാ​ത്സ്-184, ബ​യോ​ള​ജി-151, ഹി​സ്റ്റ​റി-63, ജ്യോ​ഗ്ര​ഫി-70, ഇ​ക്ക​ണോ​മി​ക്സ്-97, കോ​മേ​ഴ്സ്-66, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്-142, ബ​യോ​ടെ​ക്നോ​ള​ജി-4 (ആ​കെ-1409), ട്രെ​യി​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ടീ​ച്ച​ർ-​ഹി​ന്ദി 377, ഇം​ഗ്ലീ​ഷ്-401, സം​സ്കൃ​തം -245, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്-398, മാ​ത്ത​മാ​റ്റി​ക്സ്-426, സ​യ​ൻ​സ്-304, പി ​ആ​ൻ​ഡ് എ​ച്ച്.​ഇ-435, ആ​ർ​ട്ട് എ​ജു​ക്കേ​ഷ​ൻ-251, ഡ​ബ്ല്യു.​ഇ-339 (ആ​കെ 3176); ലൈ​ബ്രേ​റി​യ​ൻ-355, പ്രൈ​മ​റി ടീ​ച്ച​ർ (മ്യൂ​സി​ക് ഉ​ൾ​പ്പെ​ടെ)-6717, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ-6, അ​സി. എ​ൻ​ജി​നീ​യ​ർ (സി​വി​ൽ)-2, അ​സി. സെ​ക്ഷ​ൻ ഓ​ഫി​സ​ർ-156, ഹി​ന്ദി ട്രാ​ൻ​സ് ലേ​റ്റ​ർ-11, സീ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ്- 322, ജൂ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ്-702, സ്റ്റെ​നോ​ഗ്രാ​ഫ​ർ ഗ്രേ​ഡ്-2 -54.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kvsangathan.nic.inൽ. ​അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ 26 വ​രെ സ​മ​ർ​പ്പി​ക്കാം. ദേ​ശീ​യ​ത​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​ന്ത്യ​യി​ലെ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം.

കേ​ര​ള​ത്തി​ല​ട​ക്കം 1252 കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ, എ​റ​ണാ​കു​ളം അ​ട​ക്കം കെ.​വി.​എ​സി​ന് 25 മേ​ഖ​ല ഓ​ഫി​സു​ക​ളു​മു​ണ്ട്. ആ​സ്ഥാ​ന കാ​ര്യാ​ല​യം ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyRecruitmentKVSKVS Recruitment
News Summary - 13404 Vacancy Offered From KVS Recruitment 2022
Next Story