തിരുവനന്തപുരം ഐസറില്‍ പിഎച്ച്.ഡി
text_fieldsതിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസര്‍) പിഎച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ് എന്നീ മേഖലകളിലാണ് പിഎച്ച്.ഡി ഈ വര്‍ഷം ആഗസ്റ്റിലാണ് കോഴ്സ് തുടങ്ങുന്നത്. ബയോളജിക്കല്‍ സയന്‍സ്: ഇക്കോളജി, ഇവലൂഷ്യന്‍ ആന്‍ഡ് ബിഹേവിയര്‍, ജീനോം സ്റ്റബിലിറ്റി, സ്റ്റെം സെല്‍സ് ആന്‍ഡ് റിജനറേറ്റിവ് മെഡിസിന്‍, സ്ട്രക്ചറല്‍ മോളിക്യുലാര്‍ ബയോളജി, മോളിക്യൂലാര്‍ ജനറ്റിക്സ്, ഇമ്യൂണ്‍ സെല്‍ ബയോളജി, ഡ്രോസോഫിലിയ ഡെവലപ്മെന്‍റ് ബിഹേവിയര്‍ എന്നി മേഖലകളിവാണ് ഗവേഷണം. കെമിക്കല്‍ സയന്‍സ്: ഇന്‍ഓര്‍ഗാനിക് ആന്‍ഡ് ഓര്‍ഗനോമെറ്റാലിക് കെമിസ്ട്രി, ഫോട്ടോകെമിസ്ട്രി, ഫോട്ടോഫിസിക്സ്, നാനോമെറ്റീരിയല്‍സ്, ഓര്‍ഗാനിക് സിന്തസിസ്, മെഡിസിനല്‍ കെമിസ്ട്രി, കാര്‍ബോഹൈഡ്രേറ്റ് കെമിസ്ട്രി, കെമിക്കല്‍ ബയോളജി, ബയോമാസ് കണ്‍വെര്‍ഷന്‍, ഓര്‍ഗാനിക് സിന്തസിസ്/ ഡി.എന്‍.എ നാനോടെക്നോളജി/ സൂപര്‍മോളിക്യൂലാര്‍ കെമിസ്ട്രി, തിയററ്റികല്‍ കെമിസ്ട്രി, പ്രോട്ടീന്‍ സ്ട്രക്ചര്‍ ഡിറ്റര്‍മിനേഷന്‍ ത്രൂ എന്‍.എം.ആര്‍ സെപെക്ട്രോസ്കോപി, അള്‍ട്രാഫാസ്റ്റ് സ്പെക്ട്രോസ്കോപി, മെറ്റീരിയല്‍സ് കെമിസ്ട്രി, അസിമട്രിക് സിന്തസിസ് ആന്‍ഡ് കറ്റാലിസിസ്, ഡെവലപ്മെന്‍റ് ഓഫ് ന്യൂ സിന്തറ്റിക് സ്ട്രാറ്റജീസ്, സി-എച്ച് ആക്ടിവേഷന്‍സ് ആന്‍ഡ് അസിമട്രിക് കറ്റാലിസിസ്, അസിമട്രിക് കപ്ളിങ് റിയാക്ഷന്‍സ്, പ്ളാനാര്‍ പൈ കോണ്‍ജുഗൈറ്റഡ് ആന്‍ഡ് എക്സ്റ്റന്‍ഡഡ് മാക്രോസൈക്ളിക് സിസ്റ്റംസ് എന്നിവയാണ് ഗവേഷണമേഖലകള്‍. മാത്തമാറ്റിക്കല്‍ സയന്‍സ്: അള്‍ജിബ്രാ ആന്‍ഡ് ജ്യോമട്രിയില്‍ ലീനിയര്‍ അള്‍ജിബ്ര, ഗ്രൂപ് തിയറി, ക്യൂമുലേറ്റിവ് അള്‍ജിബ്ര, ഹോമോളജിക്കല്‍ അള്‍ജിബ്ര, ഡിഫറന്‍ഷ്യല്‍ ജോമട്രി, കാറ്റഗറി തിയറി, അള്‍ജിബ്രായിക് ജോമട്രി എന്നിവയും, അനാലിസിസില്‍ ഫങ്ഷനല്‍ അനാലിസിസ്, ഓപറേറ്റര്‍ തിയറി, ഓപറേറ്റര്‍ അള്‍ജിബ്ര, കോംപ്ളക്സ് ഡൈനാമിക്സ്, എര്‍ഗോഡിക് തിയറി, ഡൈനാമിക്കല്‍ സിസ്റ്റംസ് എന്നിവയും, അപൈ്ളഡ് അനാലിസില്‍ പാര്‍ഷ്യല്‍ ഡിഫറന്‍സ് ഇക്വേഷന്‍സ്(പി.ഡി.ഇ), കണ്‍ട്രോള്‍ തിയറി, ഇമേജ് പ്രോസസിങ് , സ്റ്റോകാസ്റ്റിക് പി.ഡി.ഇ, മാത്തമാറ്റികല്‍ ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ്, ന്യൂമറിക്കല്‍ അനലൈസിസ് ആന്‍ഡ് സയന്‍റിഫിക് കംപ്യൂട്ടിങ്, മാത്തമാറ്റിക്കല്‍ ആന്‍ഡ് കംപ്യൂട്ടേഷനല്‍ ഫ്ളൂയിഡ് ഡൈനാമിക്സ് എന്നിവയുമാണ് ഗവേഷണമേഖലകള്‍. ഫിസിക്കല്‍ സയന്‍സ്: എക്സ്പെരിമെന്‍റല്‍ മേഖലയില്‍ മാഗ്നറ്റിക്, ഇലക്ട്രോണിക് ആന്‍ഡ് സൂപര്‍ കണ്ടക്ട് മെറ്റീരിയല്‍സ്, ക്വാണ്ടം എന്‍ജിനീയേഡ് ക്യൂ.ഡി., ഒ.എഫ്. ഇ.ടി, സോളിഡ് ഇലക്ട്രോലൈറ്റ് ഗേറ്റിങ്, ബയോമെഡിക്കല്‍ ഇന്‍സ്്ട്രുമെന്‍േറഷന്‍ ആന്‍ഡ് ഇമേജിങ്, മള്‍ട്ടിഫങ്ഷനല്‍ നാനോ സ്ട്രക്ച്ചേഡ് മെറ്റീരിയല്‍സ് ആന്‍ഡ് എനര്‍ജി അപ്ളികേഷന്‍, ട്രാന്‍സ്പോര്‍ട്ട് ഓണ്‍ ടൂഡൈമന്‍ഷനല്‍ സിസ്്റ്റംസ്, ഓര്‍ഗാനിക് ആന്‍ഡ് ഓര്‍ഗാനിക്-ഇന്‍ ഓര്‍ഗാനിക്ഹൈബ്രിഡ് സിസ്റ്റം ഫോര്‍ ഒപ്റ്റോഇലക്ട്രോണിക്സ് ആന്‍ഡ് സ്പെക്ട്രോസ്കോപി, ഹൈടെംപറേച്ചര്‍ സൂപര്‍ കണ്ടക്റ്റിവിറ്റി, സൂപര്‍ കണ്ടക്റ്റിവിറ്റി നാനോക്ളസ്റ്റേഴ്സ്, പ്ളാസ്മോണിക്സ്, സ്കാനിങ് ടണലിങ് മൈക്രോസ്കോപി, ആന്‍ഡ് മോളിക്യൂലാര്‍ ഇമേജിങ്, ഗ്രാഫീന്‍ എസ്.എച്ച്-എസ്.എ.ഡബ്ളിയു മൈക്രോസെന്‍സേഴ്സ്, മാഗ്നറ്റിക് സെമികണ്ടക്ടേഴ്സ് ആന്‍ഡ് തെര്‍മോഇലക്ട്രിക് തിന്‍ ഫിലിംസ്, നോണ്‍ലീനിയര്‍ ഒപ്റ്റിക്സ് എന്നിവയും തിയററ്റിക്കല്‍ മേഖലയില്‍ നോണ്‍ലീനിയര്‍ ഡൈനാമിക്സ് ആന്‍ഡ് കോംപ്ളക്സ് നെറ്റ്്വര്‍ക്, കോസ്മോളജി ആന്‍ഡ് ഗ്രാവിറ്റി, ഗ്രാവിറ്റേഷനല്‍ വേവ്സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ തിയറി എന്നിവയുമാണ് ഗവേഷണമേഖലകള്‍. വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശയോഗ്യതകള്‍ വിശദമായി ഐസര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 200 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 100 രൂപയുമാണ് ഫീസ്. പവര്‍ജ്യോതി അക്കൗണ്ടിലൂടെയാണ് പണമടക്കേണ്ടത്. അപേക്ഷിക്കേണ്ട വിധം: ഐസര്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി മേയ് 10. വിവരങ്ങള്‍ക്ക് www.iisertvm.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.