Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightക​ണ്ണൂ​ർ ജി​ല്ല​യി​ൽ...

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 35,285 കുട്ടികൾ

text_fields
bookmark_border
international students-admission
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ക്കു​റി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 35,285 കു​ട്ടി​ക​ൾ. വ്യാ​ഴാ​ഴ്ച യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29 വ​രെ​യാ​ണ് പ​രീ​ക്ഷ. 17,332 പെ​ൺ​കു​ട്ടി​ക​ളും 17,953 ആ​ൺ​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തു​ന്നു. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 13,139, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 20,777, അ​ൺ​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1194, ടെ​ക്‌​നി​ക്ക​ൽ മേ​ഖ​ല​യി​ൽ 175 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ പ​രീ​ക്ഷ​യു​ടെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ആ​കെ 198 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. 12 ട്ര​ഷ​റി​ക​ളി​ലും ഒ​രു ബാ​ങ്കി​ലു​മാ​യാ​ണ് ചോ​ദ്യ​പേ​പ്പ​റു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 200 ചീ​ഫ് സൂ​പ്ര​ണ്ടു​മാ​ർ, 211 ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​ർ, 2412 ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ എ​ന്നി​വ​രെ പ​രീ​ക്ഷ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 597 കു​ട്ടി​ക​ൾ സ്‌​ക്രൈ​ബി​നെ​യും 94 പേ​ർ ഇ​ന്റ​ർ​പ്രെ​ട്ട​റെ ഉ​പ​യോ​ഗി​ച്ചും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examsslc
News Summary - 35,285 students appear for SSLC exam in Kannur
Next Story