Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2022 5:43 PM GMT Updated On
date_range 20 July 2022 5:43 PM GMTകേരളത്തിൽ 3762 പ്രൈമറി അധ്യാപക ഒഴിവുകൾ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ 3762 പ്രൈമറി (എൽ.പി/ യു.പി) അധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലാണ്- 978. ഒഴിവ് ജില്ല തിരിച്ച്: തിരുവനന്തപുരം 573, കൊല്ലം 282, പത്തനംതിട്ട 115, ആലപ്പുഴ 109, കോട്ടയം 59, ഇടുക്കി 45, എറണാകുളം 119, തൃശൂർ 379, പാലക്കാട് 242, മലപ്പുറം 978, കോഴിക്കോട് 240, വയനാട് 12, കണ്ണൂർ 103, കാസർകോട് 506.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story