Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅൽജാമിഅഃ അൽ ഇസ്‌ലാമിയ...

അൽജാമിഅഃ അൽ ഇസ്‌ലാമിയ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് ഇന്റർവ്യൂ ജൂൺ 25ന്

text_fields
bookmark_border
aljamiya
cancel

മലപ്പുറം: ശാന്തപുരം അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് ആന്റ് ട്രാന്‍സ്‌ലേഷന് കീഴിലുള്ള പി.ജി ഡിപ്ലോമ കോഴ്‌സിന്റെ (ട്രാൻസ്‌ലേഷൻ) (Postgraduate Diploma in Arabic and English-PGDAE) 2024 -2025 ബാച്ചിലേക്ക് ഇന്റർവ്യൂ ജൂൺ 25ന് രാവിലെ ഒമ്പത് മണിക്ക് അൽ ജാമിഅ കാമ്പസിൽ ആരംഭിക്കുമെന്ന് പ്രിസിപ്പൽ അറിയിച്ചു. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും 9 മണിക്ക് മുമ്പായി മലപ്പുറം ജില്ലയിലെ പട്ടിക്കാട് ശാന്തപുരം അൽ ജാമിഅ കാമ്പസ്സിൽ എത്തണം.

പ്രാക്ടിക്കല്‍ ട്രെയിനിംഗിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുത്. അതിവേഗം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിൽവിപണിക്ക് അനുയോജ്യമായ സിലബസ് പരിഷ്‌കരണം നടത്തിയാണ് ഓരോ വർഷവും അൽജാമിഅയിലെ ട്രാൻസ്‌ലേഷൻ കോഴ്‌സ് നടക്കുന്നത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്‌സ് അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യപ്രാധാന്യം നല്‍കുന്നു. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ് - അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിവരങ്ങൾക്ക് പി.ജി കോ-ഓർഡിനേറ്ററുമായി (9495809297) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് www.aljamia.net.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al jamia al islamiya
News Summary - Al Jamia Al Islamiya PG translation course
Next Story