Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2023 9:03 AM IST Updated On
date_range 18 Oct 2023 9:03 AM ISTപഞ്ചവത്സര എൽഎൽ.ബി അലോട്ട്മെന്റ്
text_fieldsbookmark_border
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ www.cee.kerala.gov.inൽ തുടങ്ങി. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷൻ ഒഴിവാക്കുന്നതിനും സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story