Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ടി.ഐ പ്രവേശനത്തിന്​...

ഐ.ടി.ഐ പ്രവേശനത്തിന്​ അപേക്ഷ 29 വരെ

text_fields
bookmark_border
admission
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ 104 സ​ർ​ക്കാ​ർ ഐ.​ടി.​ഐ​ക​ളി​ലാ​യി 72 ഏ​ക​വ​ത്സ​ര, ദ്വി​വ​ത്സ​ര, ആ​റ് മാ​സ ട്രേ​ഡു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി ജൂ​ൺ 29 വ​രെ അ​പേ​ക്ഷി​ക്കാം. https://itiadmissions.kerala.gov.in എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യും https://det.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലു​ള്ള ലി​ങ്ക് മു​ഖേ​ന​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രോ​സ്‍പെ​ക്ട​സും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്‍സെ​റ്റി​ൽ ല​ഭ്യ​മാ​ണ്. വെ​ബ്‍സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ആ ​പോ​ർ​ട്ട​ലി​ൽ ത​ന്നെ ഓ​ൺ​ലൈ​ൻ വ​ഴി 100 രൂ​പ ഫീ​സ​ട​ച്ച് കേ​ര​ള​ത്തി​ലെ ഏ​ത് ഐ.​ടി.​ഐ​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ITI AdmissionEducation News
News Summary - Application for ITI admission till 29
Next Story