Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2025 10:51 AMUpdated On
date_range 21 March 2025 10:51 AMപട്ടിക ജാതി-വർഗ വിദ്യാർഥികളുടെ വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ https://www.odepc.net/unnathi എന്ന ലിങ്ക് വഴി അപേക്ഷ നൽകാം.
പട്ടിക ജാതി /പട്ടികവർഗ വകുപ്പ് വെബ്സൈറ്റിലും അപേക്ഷ ലഭ്യമാണ്. ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും 35 വയസ് തികയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് +91 6282631503 എന്ന നമ്പറിൽ ബന്ധപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story