Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ഗ്​​നോ ജൂ​ലൈ...

ഇ​ഗ്​​നോ ജൂ​ലൈ സെ​ഷ​നി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ഇ​ഗ്​​നോ ജൂ​ലൈ സെ​ഷ​നി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം
cancel
ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി ജൂ​ലൈ സെ​ഷ​നി​ലെ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ബി​രു​ദാ​ന​ന്ത​ര ബി​രു​ദകോഴ്​സുകൾ: എം.​എ ഫി​ലോ​സ​ഫി, എം.​എ ഗാ​ന്ധി ആ​ൻ​ഡ്​ പീ​സ്​ സ്​​റ്റ​ഡീ​സ്, എം.​എ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, എം.​എ എ​ജു​ക്കേ​ഷ​ൻ, എം.​എ ആ​ന്ത്ര​പ്പോ​ള​ജി, എം.​എ ജ​ൻ​ഡ​ർ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ സോ​ഷ്യ​ൽ വ​ർ​ക്ക്​, മാ​സ്​​റ്റ​ർ ഒാ​ഫ്​ സോ​ഷ്യ​ൽ വ​ർ​ക്ക്​​ (കൗ​ൺ​സ​ലി​ങ്​), എം.​എ ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ, എം.​എ ഇ​ക്ക​േ​ണാ​മി​ക്​​സ്, എം.​എ ഇം​ഗ്ലീ​ഷ്, എം.​എ ഹി​ന്ദി, എം.​എ ഹി​സ്​​റ്റ​റി, എം.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം.​എ സൈ​ക്കോ​ള​ജി, എം.​എ പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ, എം.​എ റൂ​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്, എം.​എ സോ​ഷ്യോ​ള​ജി, എം.​എ അ​ഡ​ൽ​റ്റ്​ എ​ജു​ക്കേ​ഷ​ൻ, എം.​എ വി​മ​ൻ​സ്​ ആ​ൻ​ഡ്​ ജ​ൻ​ഡ​ർ സ്​​റ്റ​ഡി, മാ​സ്​​റ്റ​ർ ഒാ​ഫ്​ ടൂ​റി​സം ആ​ൻ​ഡ്​ ട്രാ​വ​ൽ മാ​നേ​ജ്​​മ​െൻറ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം.​എ​സ്​​സി ഡ​യ​റ്റെ​റ്റി​ക്​​സ് ആ​ൻ​ഡ്​ ഫു​ഡ്​ സ​ർ​വി​സ​സ്​ മാ​നേ​ജ്​​മ​െൻറ്, എം.​എ​സ്​​സി കൗ​ൺ​സ​ലി​ങ്​ ആ​ൻ​ഡ്​ ഫാ​മി​ലി തെ​റ​പ്പി, എം.​എ ട്രാ​ൻ​സ്​​ലേ​ഷ​ൻ സ്​​റ്റ​ഡീ​സ്. 
ബി​രു​ദ​കോ​​ഴ്​​സു​ക​ൾ: ബാ​ച്​​ല​ർ ഒാ​ഫ്​ സ​യ​ൻ​സ്, ബാ​ച്​​ല​ർ ഒാ​ഫ്​ ആ​ർ​ട്​​സ്, ബി.​എ ടൂ​റി​സം സ്​​റ്റ​ഡീ​സ്, ബാ​ച്​​ല​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്, ബാ​ച്​​ല​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബാ​ച്​​ല​ർ ഒാ​ഫ്​ ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ബാ​ച്​​ല​ർ ഒാ​ഫ്​ സോ​ഷ്യ​ൽ വ​ർ​ക്ക്​. 
ബാ​ച്​​ല​ർ പ്രി​പ്പ​റേ​റ്റ​റി പ്രോ​ഗ്രാ​മു​ക​ൾ: പി.​ജി ഡി​പ്ലോ​മ​യും ഡി​പ്ലോ​മ​യും: പി.​ജി ഡി​േ​പ്ലാ​മ ഇ​ൻ ലൈ​ബ്ര​റി ഒാ​േ​ട്ടാ​മേ​ഷ​ൻ ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ങ്, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്​​ട്രി, ഒാ​ഡി​യോ പ്രോ​ഗ്രാം പ്രൊ​ഡ​ക്​​ഷ​ൻ, ക്രി​മി​ന​ൽ ജ​സ്​​റ്റി​സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്, എ​ജു​ക്കേ​ഷ​ന​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, എ​ജു​ക്കേ​ഷ​ന​ൽ ടെ​​ക്​​നോ​ള​ജി, എ​ൻ​വ​യ​ൺ​മ​െൻറ്​ ആ​ൻ​ഡ്​ സ​സ്​​റ്റെ​യ്​​ന​ബ്​​ൾ ​െഡ​വ​ല​പ്​​മ​െൻറ്, എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ഫോ​ക്​​ലോ​ർ ആ​ൻ​ഡ്​ ക​ൾ​ച​ർ സ്​​റ്റ​ഡീ​സ്, ഗാ​ന്ധി ആ​ൻ​ഡ്​ പീ​സ്​ സ്​​റ്റ​ഡീ​സ്, ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ഇ​ൻ​റ​ല​ക്​​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്​​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ ഒാ​പ​റേ​ഷ​ൻ, ജേ​ണ​ലി​സം ആ​ൻ​ഡ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സെ​യി​ൽ​സ്​ മാ​നേ​ജ്​​മ​െൻറ്, പ്രീ ​പ്രൈ​മ​റി എ​ജു​ക്കേ​ഷ​ൻ, റൂ​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്, സ്​​കൂ​ൾ ലീ​ഡ​ർ​ഷി​പ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​െ​മ​ൻ​റ്, ട്രാ​ൻ​സ്​​ലേ​ഷ​ൻ, അ​ർ​ബ​ൻ​പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്, അ​ഡ​ൽ​റ്റ്​​ എ​ജ​ു​ക്കേ​ഷ​ൻ, വി​മ​ൻ ആ​ൻ​ഡ്​ ജ​ൻ​ഡ​ർ സ്​​റ്റ​ഡീ​സ്, കൗ​ൺ​സ​ലി​ങ്​ ആ​ൻ​ഡ്​ ഫാ​മി​ലി തെ​റ​പ്പി, പ്ലാ​േ​ൻ​റ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്, ബു​ക്ക്​ പ​ബ്ലി​ഷി​ങ്, ഫു​ഡ്​ സേ​ഫ്​​റ്റി ആ​ൻ​ഡ്​ ക്വാ​ളി​റ്റി മാ​നേ​ജ്​​മ​െൻറ്, അ​ൈ​പ്ല​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്. 
ഡി​േ​പ്ലാ​മ ഇ​ൻ അ​ക്വാ​ക​ൾ​ച​ർ, ബി.​പി.​ഒ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ടി​ങ്, ക്രി​യേ​റ്റി​വ്​ റൈ​റ്റി​ങ്​ ഇ​ൻ ഇം​ഗ്ലീ​ഷ്, ഏ​ർ​ളി ചൈ​ൽ​ഡ്​​ഹു​ഡ്​ കെ​യ​ർ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ, എ​ച്ച്​.​െ​എ.​വി ആ​ൻ​ഡ്​ ഫാ​മി​ലി എ​ജു​ക്കേ​ഷ​ൻ, ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ്​ ഹെ​ൽ​ത്ത്​​ എ​ജു​ക്കേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത്​ ലെ​വ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്, പാ​രാ​ലീ​ഗ​ൽ പ്രാ​ക്​​ടി​സ്, ടൂ​റി​സം സ്​​റ്റ​ഡീ​സ്, ഉ​ർ​ദു, വി​മ​ൻ എം​പ​വ​ർ​മ​െൻറ്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്, വാ​ല്യൂ ആ​ഡ​ഡ്​ പ്രോ​ഡ​ക്​​ട്​​​സ്​ ഫ്രം ​ഫ്രൂ​ട്ട്​​സ്​ ആ​ൻ​ഡ്​ വെ​ജി​റ്റ​ബി​ൾ​സ്, വാ​ല്യൂ ആ​ഡ​ഡ്​ പ്രോ​ഡ​ക്​​ട്​​​സ്​ ഫ്രം ​സി​റി​യ​ൽ​സ്, പ​ൾ​സ​സ്​ ആ​ൻ​ഡ്​ ഒാ​യി​ൽ​സീ​ഡ്​​സ്, മീ​റ്റ്​ ടെ​ക്​​നോ​ള​ജി, ​െഡ​യ​റി ടെ​ക്​​നോ​ള​ജി, വാ​ട്ട​ർ​ഷെ​ഡ്​ മാ​നേ​ജ്​​മ​െൻറ്, ഫി​ഷ്​ പ്രോ​ഡ​ക്​​ട്​​ ടെ​ക്​​നോ​ള​ജി, ടീ​ച്ചി​ങ്​ ജ​ർ​മ​ൻ. 
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ൾ: അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ പ​വ​ർ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​െ​മ​ൻ​റ്​ സ്​​റ്റ​ഡീ​സ്, അ​ഡ​ൽ​റ്റ​്​​ എ​ജു​ക്കേ​ഷ​ൻ, സൈ​ബ​ർ​ലോ,  പാ​റ്റ​ൻ​റ്​ പ്രാ​ക്​​ടി​സ്, ബം​ഗ്ലാ-​ഹി​ന്ദി ട്രാ​ൻ​സ്​​ലേ​ഷ​ൻ, മ​ല​യാ​ളം-​ഹി​ന്ദി ട്രാ​ൻ​സ്​​ലേ​ഷ​ൻ, അ​ഗ്രി​ക​ൾ​ച​ർ പോ​ളി​സി, ഗാ​ന്ധി ആ​ൻ​ഡ്​ പീ​സ്​ സ്​​റ്റ​ഡീ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ അ​സി​സ്​​റ്റീ​വ്​ ടെ​ക്​​നോ​ള​ജീ​സ്​ ഫോ​ർ ദ ​ഇ​ൻ​സ്​​ട്ര​ക്​​ഷ​ൻ​സ്​ ഒാ​ഫ്​ വി​ഷ്വ​ലി ഇം​പ​യേ​ഡ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്.
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ ഇ​ൻ​ഡീ​ജ​ന​സ്​ ആ​ർ​ട്ട്​ പ്രാ​ക്​​ടി​സ​സ്, വി​ഷ്വ​ൽ ആ​ർ​ട്​​സ്​ പെ​യി​ൻ​റി​ങ്, അ​ൈ​പ്ല​ഡ്​ ആ​ർ​ട്​​സ്, പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്​​സ്, ഹി​ന്ദു​സ്​​ഥാ​നി മ്യൂ​സി​ക്, ക​ർ​ണാ​ട്ടി​ക്​ മ്യൂ​സി​ക്, ഭ​ര​ത​നാ​ട്യം, തി​യ​റ്റ​ർ ആ​ർ​ട്​​സ്, അ​റ​ബി​ക്​ ലാം​ഗ്വേ​ജ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്, എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ്​​റ്റ​ഡീ​സ്, എ​ൻ.​ജി.​ഒ മാ​നേ​ജ്​​െ​മ​ൻ​റ്, ബി​സി​ന​സ്​ സ്​​കി​ൽ​സ്, ടീ​ച്ചി​ങ്​ ഇം​ഗ്ലീ​ഷ്, ഫ​ങ്​​ഷ​ന​ൽ ഇം​ഗ്ലീ​ഷ്, ഉ​ർ​ദു ലാം​ഗ്വേ​ജ്, എ​ച്ച്.​െ​എ.​വി ആ​ൻ​ഡ്​ ഫാ​മി​ലി എ​ജു​ക്കേ​ഷ​ൻ, സോ​ഷ്യ​ൽ വ​ർ​ക്ക്​​ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ജ​സ്​​റ്റി​സ്​ സി​സ്​​റ്റം, ഹെ​ൽ​ത്ത്​​ കെ​യ​ർ, വേ​​സ്​​റ്റ്​ മാ​നേ​ജ്​​മ​െൻറ്, ന്യൂ​ബോ​ൺ ആ​ൻ​ഡ്​ ഇ​ൻ​ഫ​ൻ​റ്​ ന​ഴ്​​സി​ങ്, ഹോം ​ബേ​സ്​​ഡ്​ ഹെ​ൽ​ത്ത്​​​കെ​യ​ർ, ക​മ്യൂ​ണി​റ്റി റേ​ഡി​യോ, ടൂ​റി​സം സ്​​റ്റ​ഡീ​സ്, ഫു​ഡ്​ ആ​ൻ​ഡ്​ ന്യൂ​ട്രീ​ഷ​ൻ, ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ്​ ചൈ​ൽ​ഡ്​ കെ​യ​ർ, റൂ​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്, സെ​റി​ക​ൾ​ച​ർ, ഒാ​ർ​ഗാ​നി​ക്​ ഫാ​മി​ങ്, വാ​ട്ട​ർ ഹാ​ർ​വെ​സ്​​റ്റി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​െ​മ​ൻ​റ്, പൗ​ൾ​ട്രി ഫാ​മി​ങ്, ബീ ​കീ​പ്പി​ങ്, ഹ്യൂ​മ​ൻ​റൈ​റ്റ്​​സ്, ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ, കോ​ഒാ​പ​റേ​ഷ​ൻ, കോ​ഒാ​പ​റേ​റ്റി​വ്​ ലോ ​ആ​ൻ​ഡ്​ ബി​സി​ന​സ്​ ലോ, ​ആ​ൻ​റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ലോ, ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഗൈ​ഡ​ൻ​സ്, ല​ബോ​റ​ട്ട​റി ടെ​ക്​​നി​ക്​​സ്, വാ​ല്യൂ എ​ജു​ക്കേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ​െഎ.​ടി സ്​​കി​ൽ​സ്, മ​റ്റേ​ണ​ൽ ആ​ൻ​ഡ്​ ചൈ​ൽ​ഡ്​ ഹെ​ൽ​ത്ത്​​ ന​ഴ്​​സി​ങ്, ടീ​ച്ചി​ങ്​ ഒാ​ഫ്​ പ്രൈ​മ​റി സ്​​കൂ​ൾ മാ​ത്ത​മാ​റ്റി​ക്​​സ്, കോ​മ്പി​റ്റ​ൻ​സി ഇ​ൻ പ​വ​ർ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ, എ​ന​ർ​ജി ടെ​ക്​​നോ​ള​ജി മാ​നേ​ജ്​​മ​െൻറ്, ഫ്ര​ഞ്ച്​ ലാം​ഗ്വേ​ജ്, അ​പ്രീ​സി​യേ​ഷ​ൻ കോ​ഴ്​​സ്​ ഒാ​ൺ എ​ൻ​വ​യ​ൺ​മ​െൻറ്, അ​പ്രീ​സി​യേ​ഷ​ൻ കോ​ഴ്​​സ്​ ഒാ​ൺ പോ​പ്പു​ലേ​ഷ​ൻ ആ​ൻ​ഡ്​ സ​സ്​​റ്റെ​യ്​​ന​ബ്​​ൾ ​െഡ​വ​ല​പ്​​മ​െൻറ്, റ​ഷ്യ​ൻ ലാം​ഗ്വേ​ജ്, ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ​സ്. 
സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 30ഉം ​മ​റ്റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജൂ​ലൈ 31ഉം ​ആ​ണ്. 
www.ignou.ac.inൽ ​ല​ഭ്യ​മാ​യ പ്രോ​സ്​​പെ​ക്​​ട​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ignoujuly session
News Summary - appy now to ignou july session
Next Story