Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2023 7:52 AM IST Updated On
date_range 20 Nov 2023 7:52 AM ISTആയുർവേദ, ഹോമിയോ കോഴ്സ്; ഓപ്ഷൻ സമർപ്പണം
text_fieldsbookmark_border
തിരുവനന്തപുരം: നീറ്റ്-യു.ജി മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് ഓപ്ഷൻ രജിസ്ട്രേഷന് www.cee.kerala.gov.inൽ സൗകര്യം. തിങ്കളാഴ്ച വൈകീട്ട് മൂന്ന് വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക് www.cee.kerala.gov.inലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story