Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 5:35 PM IST Updated On
date_range 19 July 2021 5:38 PM ISTഅഴകം സ്വദേശികളായ ദമ്പതികള്‍ ഒരുമിച്ച് ഡോക്ടറേറ്റ് നേടി
text_fieldsbookmark_border
കൊടകര: അഴകം സ്വദേശികളായ ദമ്പതികള്‍ ഒരുമിച്ച് ഡോക്ടറേറ്റ് നേടി. അഴകം വടക്കുംചേരി പൊട്ടയ്ക്ക മാര്‍ട്ടിന്‍-അല്‍ഫോണ്‍സ ദമ്പതികളുടെ മകന്‍ ജോണ്‍പോളും ഭാര്യ ക്രിസ്റ്റീന തെരേസിനുമാണ് കര്‍ണാടക എന്‍.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി. നേടിയത്.
വെല്ലൂര്‍ വി.ഐ.ടി.യില്‍. അസിസ്റ്റന്റ് പ്രഫസറാണ് ജോണ്‍പോള്‍. ചങ്ങനാശേരി പാലാകുന്നേല്‍ കൈതമറ്റം ജോസഫ് -ഷെര്‍ലി ദമ്പതികളുടെ മകളായ ക്രിസ്റ്റീന തെരേസ് പാലാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story