Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2024 8:08 AM IST Updated On
date_range 22 March 2024 8:08 AM ISTബി.ഫാം ലാറ്ററൽ എൻട്രി; രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്റ്
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2023 വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്: ceekinfo.cee@kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 047 12525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story