Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2022 8:00 AM IST Updated On
date_range 2 Dec 2022 8:00 AM ISTബി.ഫാം ലാറ്ററൽ എൻട്രി സ്പോട്ട് അലോട്ട്മെന്‍റ്
text_fieldsbookmark_border
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഡിസംബർ ഏഴിന് രാവിലെ 11ന് നടത്തും. പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story