Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 9:16 AM GMT Updated On
date_range 7 Dec 2018 9:16 AM GMTഅമൃത വിശ്വവിദ്യാപീഠത്തിൽ ബിടെക്കിന് അപേക്ഷിക്കാം
text_fieldsbookmark_border
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ബിടെക് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ച ു. 2019 ഏപ്രിൽ 22 മുതൽ 26 വരെ ഓൺലൈൻ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. www.amrita.edu/admissions/btech-2019 എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികളെ 2019 മെയിൽ നടക്കുന്ന കൗൺസിലിങ്ങിെൻറ സമയവും തീയതിയും സെൻററും ഇമെയിൽ വഴി അറിയിക്കും. കൂടാതെ വിജയികളായവരുടെ കൗൺസിലിങ് തീയതിയും വിശദംശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.
യോഗ്യത
- പ്രായം: 1998 ജൂലൈ 1നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം
- വിദ്യാഭ്യാസ യോഗ്യത : ഗണിതത്തിൽ 60 % വും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 55 % വും മാർക്കോടു കൂടി പ്ലസ് ടു വിജയിക്കണം
- AEEE 2019 and JEE Mains 2019 ലെ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടാകും.
- അമൃതപുരി( കേരളം ), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്.
ബിടെക് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: Call at 1800 425 90009 [Toll Free]
Email: btech@amrita.edu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story