Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2022 7:39 AM IST Updated On
date_range 31 Oct 2022 7:39 AM ISTബി.ഡെസ്, എം.ഡെസ് അഭിരുചി പരീക്ഷ
text_fieldsbookmark_border
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അഹ്മദാബാദ്, ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം കേന്ദ്രങ്ങളിലായി 2023-24 വർഷം നടത്തുന്ന ഫുൾടൈം ബാച്ചിലർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമുകളിലേക്കുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജനുവരി എട്ടിന് ദേശീയതലത്തിൽ നടക്കും. ഡിസംബർ 16വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം https://admissions.nid.eduൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story