Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ...

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബി.ഡെസ്, എം.ഡെസ്

text_fields
bookmark_border
NID
cancel

​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (എ​ൻ.​ഐ.​ഡി) കാ​മ്പ​സു​ക​ളി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി.​ഡെ​സ്), മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ (എം.​ഡെ​സ്) പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. ഗു​ജ​റാ​ത്ത്, ആ​​ന്ധ്ര​പ്ര​ദേ​ശ്, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, അ​സം കാ​മ്പ​സു​ക​ളി​ലാ​ണ് നാ​ലു​വ​ർ​ഷ​ത്തെ ബി.​ഡെ​സ് കോ​ഴ്സ് പ്ര​വേ​ശ​നം.

അ​നി​മേ​ഷ​ൻ ഫി​ലിം ഡി​സൈ​ൻ, എ​ക്സി​ബി​ഷ​ൻ ഡി​സൈ​ൻ, ഫി​ലിം ആ​ൻ​ഡ് വി​ഡി​യോ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഗ്രാ​ഫി​ക് ഡി​സൈ​ൻ, സി​റാ​മി​ക് ആ​ൻ​ഡ് ഗ്ലാ​സ് ഡി​സൈ​ൻ, ഫ​ർ​ണി​ച്ച​ർ ആ​ൻ​ഡ് ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ, പ്രോ​ഡ​ക്ട് ഡി​സൈ​ൻ, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും സ്ട്രീ​മി​ൽ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ത്രി​വ​ത്സ​ര ഫു​ൾ​ടൈം ഡി​പ്ലോ​മ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. മൊ​ത്തം 425 സീ​റ്റു​ക​ളു​ണ്ട്.

ര​ണ്ട​ര വ​ർ​ഷ​ത്തെ എം.​ഡെ​സ് കോ​ഴ്സ് അ​ഹ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഗാ​ന്ധി​ന​ഗ​ർ കാ​മ്പ​സു​ക​ളി​ലാ​ണു​ള്ള​ത്. അ​നി​മേ​ഷ​ൻ ഫി​ലിം ഡി​സൈ​ൻ, ഫി​ലിം ആ​ൻ​ഡ് വി​ഡി​യോ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഗ്രാ​ഫി​ക് ഡി​സൈ​ൻ, ഫോ​ട്ടോ​ഗ്ര​ഫി ഡി​സൈ​ൻ, സി​റാ​മി​ക് ആ​ൻ​ഡ് ഗ്ലാ​സ് ഡി​സൈ​ൻ, ഫ​ർ​ണി​ച്ച​ർ ആ​ൻ​ഡ് ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ, പ്രോ​ഡ​ക്ട് ഡി​സൈ​ൻ.

ടോ​യ് ആ​ൻ​ഡ് ഗെ​യിം ഡി​സൈ​ൻ, ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് ഓ​ട്ടോ​മൊ​ബൈ​ൽ ഡി​സൈ​ൻ, യൂ​നി​വേ​ഴ്സ​ൽ ഡി​​സൈ​ൻ, ഡി​ജി​റ്റ​ൽ ഗെ​യിം ഡി​​സൈ​ൻ, ഡി​സൈ​ൻ ഫോ​ർ റീ​ട്ടെ​യി​ൽ എ​ക്സ്പീ​രി​യ​ൻ​സ്, സ്​​ട്രാ​റ്റ​ജി​ക് ഡി​സൈ​ൻ മാ​നേ​ജ്മെ​ന്റ്, അ​പ്പാ​ര​ൽ ഡി​സൈ​ൻ, ലൈ​ഫ്സ്റ്റൈ​ൽ ആ​ക്സ​സ​റി ഡി​സൈ​ൻ, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ എ​ന്നി​വ​യാ​ണ് സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ. യോ​ഗ്യ​ത: ബി​രു​ദം.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​ഡ്മി​ഷ​ൻ ഹാ​ൻ​ഡ്ബു​ക്ക് എ​ന്നി​വ https://admissions.nid.edu ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ് 3000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Institute of DesignKerala News
News Summary - B.Des and M.Des from National Institute of Design
Next Story