Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബ​യോ...

ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ നാ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ​രീ​ക്ഷ

text_fields
bookmark_border
binc1.jpg
cancel

​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ പ്ര​ഫ​ഷ​ന​ലു​ക​ളെ ക​ണ്ടെ​ത്താ​നും ക​ഴി​വു​ക​ൾ വി​ല​യി​രു​ത്താ​നും തൊ​ഴി​ൽ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും പി​എ​ച്ച്.​ഡി പ​ഠ​ന​ത്തി​ന്​ ജൂ​നി​യ​ർ റി​സ​ർ​ച്​ ഫെ​ലോ​ഷി​പ്​​ ല​ഭ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ കേ​ന്ദ്ര ബ​യോ ടെ​ക്​​നോ​ള​ജി വ​കു​പ്പി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ​ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ നാ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (ബി.​െ​എ.​എ​ൻ.​സി) 2018 പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. 

ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ്​ 31വ​രെ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യ​മു​ണ്ട്. ബി.​എ​ൻ.​സി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​ന്ന​വ​ർ​ക്ക്​ റി​ക്രൂ​ട്ട്​​മ​െൻറു​ക​ളി​ലും പ​െ​ങ്ക​ടു​ക്കാം. പി​എ​ച്ച്.​ഡി​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ പ​ഠ​ന​മാ​കാം. 

ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്ക്​ ബി.​െ​എ.​എ​ൻ.​ഇ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാം. ബാ​ച്​​ലേ​ഴ്​​സ്​/​മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി (ലൈ​ഫ്​ സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, അ​ഗ്രി​ക​ൾ​ച​ർ, ​വെ​റ്റ​റി​ന​റി മെ​ഡി​സി​ൻ, ഫാ​ർ​മ​സി, എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി) ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ​ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സി​ൽ പ​രി​ശീ​ല​​ന​മോ ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റോ വേ​ണ​മെ​ന്നി​ല്ല.
പ​രീ​ക്ഷ ഫീ​സ്​ 600 രൂ​പ. വ​നി​ത​ക​ൾ​ക്കും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും 400. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 200. ഭി​ന്ന​ശേ​ഷി​ക്കാ​രെ (പി.​ഡ​ബ്ല്യു.​ഡി) പ​രീ​ക്ഷ ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://biel.nic.in/BINC.htmlൽ ​സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. മേ​യ്​ 31വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

അ​ഞ്ചു സെ​ക്​​ഷ​നു​ക​ളാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ൽ ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്, ബ​യോ​ള​ജി, ഫി​സി​ക്ക​ൽ ആ​ൻ​ഡ്​ കെ​മി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്​ ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ജ്ഞാ​ന​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​കും. പ​രീ​ക്ഷ സി​ല​ബ​സ്​ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ (പേ​പ്പ​ർ I) ജൂ​ൺ 23ന്​ ​ന​ട​ക്കും. ചെ​ന്നൈ, ബം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, പു​ണെ, ഡ​ൽ​ഹി, ഗു​വാ​ഹ​തി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ​​പെ​ടും. ര​ണ്ടു​മ​ണി​ക്കൂ​റാ​ണ്​  സ​മ​യം. ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലു​ള്ള ഇൗ ​പേ​പ്പ​റി​ൽ 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ​കു​റ​യാ​തെ നേ​ടു​ന്ന​വ​രെ അ​ടു​ത്ത ര​ണ്ടാം​ഘ​ട്ടം പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​പ്പി​ക്കും. ഇ​ത്​ ജൂ​ലൈ 15ന്​ ​ന​ട​ത്തും. ഇ​തി​ൽ ഷോ​ർ​ട്ട്​ ആ​ൻ​സ​ർ മാ​തൃ​ക​യി​ൽ ഉ​ത്ത​ര​മെ​ഴു​ത​ണം. മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യം ല​ഭി​ക്കും. ജൂ​ലൈ 15ന്​ ​ത​ന്നെ ന​ട​ത്തു​ന്ന പേ​പ്പ​ർ മൂ​ന്ന്​ പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​യാ​ണ്. ര​ണ്ട്​ മ​ണി​ക്കൂ​ർ സ​മ​യം ല​ഭി​ക്കും. 

‘അ​ന​ല​റ്റി​ക്ക​ൽ എ​ബി​ലി​റ്റി​യും പ്രോ​ഗ്രാ​മി​ങ്​’​ പ്രാ​വീ​ണ്യ​വു​മൊ​ക്കെ ഇ​തി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ടും. അ​ന്തി​മ​ഫ​ലം ജൂ​ലൈ 25ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
വി​ജ​യി​ക​ൾ​ക്ക്​ ബി.​െ​എ.​എ​ൻ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​മ്മാ​നി​ക്കും. ഉ​ന്ന​ത​വി​ജ​യം വ​രി​ക്കു​ന്ന ആ​ദ്യ​ത്തെ 10പേ​ർ​ക്ക്​ 10,000 രൂ​പ​വീ​തം കാ​ഷ്​ പ്രൈ​സും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://bcil.nic.in/BINC.htmlൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsbioinformatics national certification examination
News Summary - bioinformatics national certification examination bioinformatics national certification examination career and education news
Next Story