Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബ​യോ​ടെ​ക്​...

ബ​യോ​ടെ​ക്​ വ്യവസായ പരീശീലന പരിപാടി

text_fields
bookmark_border
biotec.jpg
cancel

കേ​ന്ദ്ര ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ബ​യോ​ടെ​ക്​​നോ​ള​ജി വ​കു​പ്പ്​ (DBT) 2018-19 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​യോ​ടെ​ക്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ട്രെ​യി​നി​ങ്​ പ്രോ​ഗ്രാ​മി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റു​മാ​സ​മാ​ണ്​ പ​രി​ശീ​ല​ന കാ​ല​യ​ള​വ്. 

പ​രി​ശീ​ല​നം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ബ​യോ​ടെ​ക്​ ക​മ്പ​നി​ക​ൾ​ക്കും പ​രി​ശീ​ല​നം നേ​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള ​ബ​യോ​ടെ​ക്​​നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇൗ ​പ്രോ​ഗ്രാ​മി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ബ​യോ​ടെ​ക്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്രാ​യോ​ഗി​ക​മാ​യ തൊ​ഴി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നും വ്യ​വ​സാ​യ രം​ഗ​ത്തെ വി​ദ​ഗ്​​ധ​രു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നും ​ഇൗ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാം. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ 10,000 രൂ​പ സ്​​റ്റൈ​പ​ൻ​ഡാ​യി ല​ഭി​ക്കും. ബ​േ​യാ​ടെ​ക്​ ക​ൺ​സോ​ർ​ട്യം ഒാ​ഫ്​ ഇ​ന്ത്യ​യാ​ണ്​ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​രി​ശീ​ല​നം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ബ​യോ​ടെ​ക്​ ക​മ്പ​നി​ക​ൾ​ക്ക്​ ഇൗ ​പ്രോ​ഗ്രാ​മി​ൽ (BITP) പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ www.bci/.nic.in/bitp2018/index.asp ൽ ​ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ​

ബ​യോ​ടെ​ക്​ ക​മ്പ​നി​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ന്​ അം​ഗീ​കൃ​ത വാ​ഴ്​​സി​റ്റി​യി​ൽ നി​ന്നും ​ബ​യോ​ടെ​ക്​​നോ​ള​ജി​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ തു​ല്യ സി.​ജി.​പി.​എ (CGPA)യി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​/​എം.​എ​സ്​​സി, എം.​ടെ​ക്​/​എം.​വി.​എ​സ്.​സി/​എം.​ബി.​എ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. 
2017ൽ ​യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കും 2018ൽ ​യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷാ ഫീ​സ്​ 500 രൂ​പ. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.bcil.ni.in/bitp2018/index.asp ൽ ​സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഒാ​​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ ലി​സ്​​റ്റ്​ ഉ​​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സ്​​പീ​ഡ്​ പോ​സ്​​റ്റി​ൽ മേ​യ്​ 20ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം Mr. Manoj Gupta, Manager, Biotech Consorlium India, 5th floor, Amarat Bhavan, 210, Deen Dayal Upa dhyasa marg, New Delhi 110002 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.bci/.nic.in/bitp2018/index.asp സ​ന്ദ​ർ​ശി​ക്കു​ക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsbiotech industrial training programme
News Summary - biotech industrial training programme career and education news
Next Story