Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightദേ​ശീ​യ...

ദേ​ശീ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ബി.​പി.​ടി, ബി.​ഒ.​ടി, ബി.​പി.​ഒ കോ​ഴ്​​സു​ക​ൾ പ​ഠി​ക്കാം

text_fields
bookmark_border
bpo.jpg
cancel

രാ​ജ്യ​ത്തെ മൂ​ന്ന്​ പ്ര​മു​ഖ ദേ​ശീ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ബാ​ച്​​ല​ർ ഒാ​ഫ്​ ഫി​സി​യോ തെ​റ​പ്പി (ബി.​പി.​ടി), ബാ​ച്​​ല​ർ ഒാ​ഫ്​ ഒ​ക്കു​പേ​ഷ​ന​ൽ തെ​റ​പ്പി (ബി.​ഒ.​ടി), ബാ​ച്​​ല​ർ ഒാ​ഫ്​ പ്രോ​സ്​​തെ​റ്റി​ക്​ ആ​ൻ​ഡ്​ ഒാ​ർ​ത്തോ​ടി​ക്​​സ്​ (ബി.​പി.​ഒ) ഫു​ൾ​ടൈം കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മേ​യ്​ 25 വ​രെ സ​മ​ർ​പ്പി​ക്കാം. 2018 ജൂ​ൺ 17 ഞാ​യ​റാ​ഴ്​​ച 11 മ​ണി​ക്ക്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പൊ​തു പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ അ​ഡ്​​മി​ഷ​ൻ.

സ്​​ഥാ​പ​ന​ങ്ങ​ൾ: നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ലോ​ക്കോ മോ​േ​ട്ടാ​ർ ഡി​െ​സ​​​ബി​ലി​റ്റീ​സ്​ (എ​ൻ.​െ​എ.​എ​ൽ.​ഡി) കൊ​ൽ​ക്ക​ത്ത, സ്വാ​മി വി​വേ​കാ​ന​ന്ദ്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ട്രെ​യി​നി​ങ്​ ആ​ൻ​ഡ്​ റി​സ​ർ​ച്​​ (എ​സ്.​വി.​എ​ൻ.​െ​എ.​ആ​ർ.​ടി.​എ.​ആ​ർ), ക​ട്ട​ക്​​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ എം​പ​വ​ർ​മ​െൻറ്​ ഒാ​ഫ്​ ല​ഴ്​​സ​ൺ​സ്​ വി​ത്ത്​ മ​ൾ​ട്ടി​പ്പി​ൾ ഡി​െ​സ​​ ബി​ലി​റ്റീ​സ്​ (എ​ൻ.​െ​എ.​ഇ.​പി.​എം.​ഡി) ചെ​ൈ​ന എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ൾ 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. നാ​ലു​വ​ർ​ഷ​ത്തെ കോ​ഴ്​​സു​ക​ളാ​ണി​ത്. ആ​റു​മാ​സ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്പു​മു​ണ്ട്.

പ്ര​വേ​ശ​ന യോ​ഗ്യ​ത: അ​പേ​ക്ഷ​ക​ർ 1998 ജ​നു​വ​രി ഒ​ന്നി​നും 2001 ഡി​സം​ബ​ർ 31നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ്​ ല​ഭി​ക്കും. പ്ല​സ്​​ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി അ​ല്ലെ​ങ്കി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 40 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.

അ​പേ​ക്ഷ​ഫീ​സ്​ 7​50 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​എ​ച്ച്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 600 രൂ​പ മ​തി. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.niohksl.nic.inൽ ​മേ​യ്​ 25നു​മു​മ്പ്​ സ​മ​ർ​പ്പി​ക്കാം. 

ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ലാ​ണ്​ ടെ​സ്​​റ്റ്. ജ​ന​റ​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ്​ ജ​ന​റ​ൽ നോ​ള​ജ​സ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​േ​യാ​ള​ജി/ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ചോ​ദ്യ​ങ്ങ​ൾ. ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ല​ഭി​ക്കും. 

ആ​കെ 100 മാ​ർ​ക്കി​നാ​ണ്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ചെ​ന്നൈ, സെ​ക്ക​ന്ത​രാ​ബാ​ദ്, മും​ബൈ, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യാ​ണ്​ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ.   കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.niohkol.nic.in വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsbptbotbpo
News Summary - bpt,bot, bpo courses admission career and education news
Next Story