Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 8:14 AM IST Updated On
date_range 8 Jan 2023 8:14 AM ISTബി.എസ്സി നഴ്സിങ്, ബി.ഫാം (ആയുർവേദം) പ്രവേശനം
text_fieldsbookmark_border
തിരുവനന്തപുരം: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ ബി.എസ്സി നഴ്സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ സ്വീകര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ജനുവരി പത്തിന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story