ബി.എസ്സി നഴ്സിങ്: കോളജ്/കോഴ്സ് ഓപ്ഷൻ സമർപ്പണം ഏഴുവരെ
text_fieldsതിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് ബി.എസ്സി നഴ്സിങ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളജ്/കോഴ്സ് ഓപ്ഷനുകൾ ഈമാസം ഏഴുവരെ സമർപ്പിക്കാം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷൻ സമർപ്പിക്കേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറക്ക് ഓപ്ഷൻ സമർപ്പണത്തിന് അവസരം നൽകും. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫോൺ: 0471-2560363,364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.