Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2022 9:13 AM IST Updated On
date_range 23 Oct 2022 9:13 AM ISTബി.എസ്. സി നഴ്സിങ് റാങ്ക് ലിസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളജ് ഓപ്ഷനുകൾ 26നകം ഓൺലൈനായി സമർപ്പിക്കണം. അല്ലാത്തവരെ അലോട്ട്മെന്‍റിൽ പരിഗണിക്കില്ല. ഫോൺ: 0471 2560363, 2560364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story