Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.ടെക് ലാറ്ററൽ എൻട്രി

ബി.ടെക് ലാറ്ററൽ എൻട്രി

text_fields
bookmark_border
admission
cancel

തിരുവനന്തപുരം: 2022-23 വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഒഴിവുള്ള (ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -1, ഇൻഫർമേഷൻ ടെക്‌നോളജി -1) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ശനിയാഴ്ച നടത്തും.

വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി ഉച്ചക്ക് 1.30ന് കോളജിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.gecbh.ac.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b.techlateral entry
News Summary - B.Tech Lateral Entry
Next Story