Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്​ സർവകലാശാല...

കാലിക്കറ്റ്​ സർവകലാശാല ബിരുദ പ്രവേശനം: ഒക്​. ഒന്നുവരെ ഫീസടക്കാം

text_fields
bookmark_border
Calicut University Campus
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവകലാശാല 2020-2021 അധ്യയന വർഷത്തിലെ ബിരുദ ഏകജാലക പ്രവേശനത്തിൽ ആപ്ലിക്കേഷൻ ഫൈനൽ സബ്​മിഷൻ നടത്തി ഫീസ്​ അടക്കാതെ പുറത്തായവർക്ക്​ ഫീസടക്കാൻ ഒരവസരം കൂടി നൽകാൻ സർവകലാശാല തീരുമാനിച്ചു.

സെപ്​റ്റംബർ 30,ഒക്​ടോബർ ഒന്ന്​ തീയതികളിൽ അപേക്ഷകർക്ക്​ ഫീസ്​ അടച്ച്​ അപേക്ഷ പൂർത്തീകരിക്കാം. അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട്​ എടുത്തിരിക്കണം. അതേമസമയം, തിരുത്തലുകൾക്കോ ഓപ്​ഷൻ പുനഃക്രമീകരിക്കാനോ അവസരം ഉണ്ടായിരിക്കില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityMandatory feesDegree allotment
Next Story