Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ

text_fields
bookmark_border
കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല വാർത്തകൾ
cancel

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ. റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് (സി.​ബി.​സി.​എ​സ്.​എ​സ്- യു.​ജി) ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ- സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് (സി.​യു.​സി. ബി.​സി.​എ​സ്.​എ​സ്- യു.​ജി) ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​കോം ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പാ​ര്‍ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ്, പാ​ര്‍ട്ട് ര​ണ്ട് അ​ഡീ​ഷ​ന​ല്‍ ലാം​ഗ്വേ​ജ് (റെ​ഗു​ല​ര്‍/ പ്രൈ​വ​റ്റ്/ എ​സ്.​ഡി.​ഇ) സെ​പ്റ്റം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഒ​പ്റ്റോ​മെ​ട്രി ആ​ന്‍ഡ് ഒ​ഫ്താ​ല്‍മോ​ള​ജി​ക്ക​ല്‍ ടെ​ക്നി​ക്സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 27ന് ​വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ് കെ.​വി.​എം കോ​ള​ജി​ല്‍ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ഫി​ഷ് പ്രോ​സ​സി​ങ് ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2022 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 28, 29 തീ​യ​തി​ക​ളി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജി​ല്‍ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ജെ​മ്മോ​ള​ജി ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ലു​ക​ള്‍ 27 മു​ത​ല്‍ ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ എ​ല്‍ത്തു​രു​ത്ത് സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ജ്വ​ല്ല​റി ഡി​സൈ​ന്‍ ഏ​പ്രി​ല്‍ 2022, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ലു​ക​ള്‍ 27 മു​ത​ല്‍ ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ എ​ല്‍ത്തു​രു​ത്ത് സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ന​ഴ്സ​റി ആ​ന്‍ഡ് ഓ​ര്‍ണ​മെ​ന്റ​ല്‍ ഫി​ഷ് ഫാ​മി​ങ് പ്രാ​ക്ടി​ക്ക​ല്‍ ന​വം​ബ​ര്‍ 2022, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ്രാ​ക്ടി​ക്ക​ല്‍ 28 മു​ത​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ എ​ല്‍ത്തു​രു​ത്ത് സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ന​വം​ബ​ർ 27 മു​ത​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ര്‍ 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ടൈം​ടേ​ബ്ള്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളും സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളും 2024 ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University News
News Summary - calicut university information
Next Story