Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ മാ​റ്റി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി 13ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ 22ലേ​ക്ക് മാ​റ്റി. സ്ഥ​ലം, സ​മ​യം എ​ന്നി​വ​യി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി ഡി​സം​ബ​ര്‍ 2022 പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ഡി​സം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ന​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2022 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 21 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ

ബാ​ച്ച്ല​ര്‍ ഓ​ഫ് ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​ന്‍ സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 22ന് ​മു​മ്പാ​യി ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 27ന് ​മു​മ്പാ​യി പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പൊ​സി​ഷ​ൻ ലി​സ്റ്റ്

ബി.​കോം വൊ​ക്കേ​ഷ​ന​ല്‍ സ്ട്രീം ​ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ​യും ബി.​കോം പ്ര​ഫ​ഷ​ന​ല്‍, ബി.​ടി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ​യും പൊ​സി​ഷ​ന്‍ ലി​സ്റ്റ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​സി​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് നി​ശ്ചി​ത ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ത​പാ​ലി​ല്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍ ത​പാ​ല്‍ ചാ​ര്‍ജ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ല്‍ 2021 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്, പാ​ര്‍ട്ട് ടൈം ​ബി.​ടെ​ക് സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി ജ​നു​വ​രി 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutuniversity
News Summary - Calicut University News
Next Story