Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

അതിഥി അധ്യാപക ഒഴിവ്

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മ​ഞ്ചേ​രി സെ​ന്റ​ര്‍ സി.​സി.​എ​സ്.​ഐ.​ടി.​യി​ല്‍ മ​ല​യാ​ളം, ഫി​നാ​ന്‍ഷ്യ​ല്‍ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് എ​ക്കൗ​ണ്ടി​ങ് വി​ഷ​യ​ങ്ങ​ള്‍ക്ക് അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വ്. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം 22ന് ​മു​മ്പാ​യി (ccsitmji@uoc.ac.in) എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 9746594969.

പി.​എ​ച്ച്.​ഡി. ഒ​ഴി​വ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. മ​നോ​ജി​ന് കീ​ഴി​ല്‍ പി.​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് ര​ണ്ട് ഒ​ഴി​വ്. യോ​ഗ്യ​രാ​യ​വ​ര്‍ 24ന് ​പ​ക​ല്‍ 11ന് ​പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി. എം.​എ. ഡ​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സ്, എം.​എ​സ് സി. ​ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍ച്ച് ആ​റ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും 22 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ. ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക്. സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്മെ​ന്റ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മാ​ര്‍ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. എ​സ്.​ഡി.​ഇ. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം., ബി.​ബി.​എ. ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് മാ​ര്‍ച്ച് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ., എം.​ബി.​എ. മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2018 പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2018 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം. ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ന​വം​ബ​ര്‍ 2019, 2020 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University News
News Summary - Calicut University News
Next Story