Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

എ​സ്.​ഡി.​ഇ ട്യൂ​ഷ​ന്‍ ഫീ​സ്

എ​സ്.​ഡി.​ഇ 2021 പ്ര​വേ​ശ​നം യു.​ജി മൂ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ കൂ​ടാ​തെ അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി. 100 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​ട​യ്ക്കാം. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്, പാ​ര്‍ട്ട് ടൈം ​ബി.​ടെ​ക് സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 30ന് ​തു​ട​ങ്ങും.

എ​സ്.​ഡി.​ഇ 2019 പ്ര​വേ​ശ​നം ബി​രു​ദ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്സ് ഓ​ണ്‍ലൈ​ന്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ 19ന് ​ന​ട​ക്കും. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ സ​മ​യ​ക്ര​മ​വും മ​റ്റു വി​വ​ര​ങ്ങ​ളും എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2400288, 2407356, 7494.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ​െഡ​വ​ല​പ്മെ​ന്റ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 18, 19 തീ​യ​തി​ക​ളി​ല്‍ മാ​ള കാ​ര്‍മ​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University News
News Summary - Calicut University News
Next Story